Bible

 

പുറപ്പാടു് 34

Studie

   

1 യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാല്‍മുമ്പിലത്തേവ പോലെ രണ്ടു കല്പലക ചെത്തിക്കൊള്‍ക; എന്നാല്‍ നീ പൊട്ടിച്ചുകളഞ്ഞ മുമ്പിലത്തെ പലകയില്‍ ഉണ്ടായിരുന്ന വചനങ്ങളെ ഞാന്‍ ആ പലകയില്‍ എഴുതും.

2 നീ രാവിലേ ഒരുങ്ങി രാവിലേ തന്നേ സീനായിപര്‍വ്വതത്തില്‍ കയറി; പര്‍വ്വതത്തിന്റെ മുകളില്‍ എന്റെ സന്നിധിയില്‍ വരേണം.

3 നിന്നോടു കൂടെ ആരും കയറരുതു. പര്‍വ്വതത്തിലെങ്ങും ആരെയും കാണരുതു. പര്‍വ്വതത്തിന്‍ അരികെ ആടുകളോ കന്നുകാലികളോ മേയുകയും അരുതു.

4 അങ്ങനെ മോശെ മുമ്പിലത്തേവ പോലെ രണ്ടു കല്പലക ചെത്തി, അതികാലത്തു എഴുന്നേറ്റു യഹോവ തന്നോടു കല്പിച്ചതുപോല സീനായിപര്‍വ്വതത്തില്‍ കയറി; കാല്പലക രണ്ടും കയ്യില്‍ എടുത്തുകൊണ്ടു പോയി

5 അപ്പോള്‍ യഹോവ മേഘത്തില്‍ ഇറങ്ങി അവിടെ അവന്റെ അടുക്കല്‍ നിന്നു യഹോവയുടെ നാമത്തെ ഘോഷിച്ചു.

6 യഹോവ അവന്റെ മുമ്പാകെ കടന്നു ഘോഷിച്ചതു എന്തെന്നാല്‍യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവന്‍ ; ദീര്‍ഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവന്‍ .

7 ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവന്‍ ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവന്‍ ; കുറ്റമുള്ളവനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദര്‍ശിക്കുന്നവന്‍ .

8 എന്നാറെ മോശെ ബദ്ധപ്പെട്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു

9 കര്‍ത്താവേ, നിനക്കു എന്നോടു കൃപയുണ്ടെങ്കില്‍ കര്‍ത്താവു ഞങ്ങളുടെ മദ്ധ്യേ നടക്കേണമേ. ഇതു ദുശ്ശാഠ്യമുള്ള ജനം തന്നേ എങ്കിലും ഞങ്ങളുടെ അകൃത്യവും പാപവും ക്ഷമിച്ചു ഞങ്ങളെ നിന്റെ അവകാശമാക്കേണമേ എന്നു പറഞ്ഞു.

10 അതിന്നു അവന്‍ അരുളിച്ചെയ്തതെന്തെന്നാല്‍ഞാന്‍ ഒരു നിയമം ഉണ്ടാക്കുന്നു. ഭൂമിയിലെങ്ങും ഒരു ജാതിയിലും സംഭവിച്ചിട്ടില്ലാത്ത അത്ഭുതങ്ങള്‍ നിന്റെ സര്‍വ്വജനത്തിന്നും മുമ്പാകെ ഞാന്‍ ചെയ്യും; നീ സഹവാസം ചെയ്തുപോരുന്ന ജനം ഒക്കെയും യഹോവയുടെ പ്രവൃത്തിയെ കാണും; ഞാന്‍ നിന്നോടു ചെയ്‍വാനിരിക്കുന്നതു ഭയങ്കരമായുള്ളതു തന്നേ.

11 ഇന്നു ഞാന്‍ നിന്നോടു കല്പിക്കുന്നതു സൂക്ഷിച്ചുകൊള്‍ക; അമോര്‍യ്യന്‍ , കനാന്യന്‍ , ഹിത്യന്‍ , പെരിസ്യന്‍ , ഹിവ്യന്‍ , യെബൂസ്യന്‍ എന്നിവരെ ഞാന്‍ നിന്റെ മുമ്പില്‍ നിന്നു ഔടിച്ചുകളയും.

12 നീ ചെല്ലുന്ന ദേശത്തിലെ നിവാസികളോടു നീ ഒരു ഉടമ്പടി ചെയ്യാതിരിപ്പാന്‍ കരുതിക്കൊള്‍ക; അല്ലാഞ്ഞാല്‍ അതു നിന്റെ മദ്ധ്യേ ഒരു കണിയായിരിക്കും.

13 നിങ്ങള്‍ അവരുടെ ബലി പീഠങ്ങളെ ഇടിച്ചു വിഗ്രഹങ്ങളെ തകര്‍ത്തു അശേരപ്രതിഷ്ഠകളെ വെട്ടിക്കളയേണം.

14 അന്യദൈവത്തെ നമസ്കരിക്കരുതു; യഹോവയുടെ നാമം തീക്ഷ്ണന്‍ എന്നാകുന്നു; അവന്‍ തീക്ഷ്ണതയുള്ള ദൈവം തന്നേ.

15 ആ ദേശത്തിലെ നിവാസികളോടു ഉടമ്പടി ചെയ്കയും അവരുടെ ദേവന്മാരോടു അവര്‍ പരസംഗം ചെയ്തു അവരുടെ ദേവന്മാര്‍ക്കും ബലി കഴിക്കുമ്പോള്‍ നിന്നെ വിളിക്കയും നീ ചെന്നു അവരുടെ ബലികള്‍ തിന്നുകയും

16 അവരുടെ പുത്രിമാരില്‍നിന്നു നിന്റെ പുത്രന്മാര്‍ക്കും ഭാര്യമാരെ എടുക്കയും അവരുടെ പുത്രിമാര്‍ തങ്ങളുടെ ദേവന്മാരോടു പരസംഗം ചെയ്യുമ്പോള്‍ നിന്റെ പുത്രന്മാരെക്കൊണ്ടു അവരുടെ ദേവന്മാരോടു പരസംഗം ചെയ്യിക്കയും ചെയ്‍വാന്‍ ഇടവരരുതു.

17 ദേവന്മാരെ വാര്‍ത്തുണ്ടാക്കരുതു.

18 പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം നീ ആചരിക്കേണം. ഞാന്‍ നിന്നോടു കല്പിച്ചതുപോലെ ആബീബ് മാസത്തില്‍ നിശ്ചയിച്ച സമയത്തു ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം; ആബീബ് മാസത്തിലല്ലോ നീ മിസ്രയീമില്‍നിന്നു പുറപ്പെട്ടുപോന്നതു.

19 ആദ്യം ജനിക്കുന്നതൊക്കെയും നിന്റെ ആടുകളുടെയും കന്നുകാലികളുടെയും കൂട്ടത്തില്‍ കടിഞ്ഞൂലായ ആണ്‍ഒക്കെയും എനിക്കുള്ളതു ആകുന്നു.

20 എന്നാല്‍ കഴുതയുടെ കടിഞ്ഞൂലിനെ ആട്ടിന്‍ കുട്ടിയെക്കൊണ്ടു വീണ്ടുകൊള്ളേണം. വീണ്ടുകൊള്ളുന്നില്ലെങ്കില്‍ അതിന്റെ കഴുത്തു ഒടിച്ചുകളയേണം. നിന്റെ പുത്രന്മാരില്‍ ആദ്യജാതനെ ഒക്കെയും വീണ്ടുകൊള്ളേണം. വെറുങ്കയ്യോടെ നിങ്ങള്‍ എന്റെ മുമ്പാകെ വരരുതു.

21 ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം സ്വസ്ഥമായിരിക്കേണം; വിതകാലമോ കൊയ്ത്തുകാലമോ ആയാലും സ്വസ്ഥമായിരിക്കേണം.

22 കോതമ്പുകെയ്ത്തിലെ ആദ്യഫലോത്സവമായ വാരോത്സവവും ആണ്ടറുതിയില്‍ കായ്കനിപ്പെരുനാളും നീ ആചരിക്കേണം.

23 സംവത്സരത്തില്‍ മൂന്നു പ്രാവശ്യം പുരുഷന്മാരൊക്കയും യിസ്രായേലിന്റെ ദൈവമായി യഹോവയായ കര്‍ത്താവിന്റെ മുമ്പാകെ വരേണം.

24 ഞാന്‍ ജാതികളെ നിന്റെ മുമ്പില്‍നിന്നു ഔടിച്ചുകളഞ്ഞു നിന്റെ അതൃത്തികളെ വിശാലമാക്കും; നീ സംവത്സരത്തില്‍ മൂന്നു പ്രാവശ്യം നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ചെല്ലുവാന്‍ കയറിപ്പോയിരിക്കുമ്പോള്‍ ഒരു മനുഷ്യനും നിന്റെ ദേശം മോഹിക്കയില്ല.

25 എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അര്‍പ്പിക്കരുതു. പെസഹപെരുനാളിലെ യാഗം പ്രഭാതകാലംവരെ വെച്ചേക്കരുതു.

26 നിന്റെ നിലത്തിലെ ആദ്യവിളവിന്റെ ആദ്യഫലം നിന്റെ ദൈവമായ യഹോവയുടെ ആലയത്തില്‍ കൊണ്ടുവരേണം. കോലാട്ടിന്‍ കുട്ടിയെ അതിന്റെ തള്ളയുടെ പാലില്‍ പാകം ചെയ്യരുതു.

27 യഹോവ പിന്നെയും മോശെയോടുഈ വചനങ്ങളെ എഴുതിക്കൊള്‍ക; ഈ വചനങ്ങള്‍ ആധാരമാക്കി ഞാന്‍ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു എന്നു അരുളിച്ചെയ്തു.

28 അവന്‍ അവിടെ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്പതു പകലും നാല്പതു രാവും യഹോവയോടു കൂടെ ആയിരുന്നു; അവന്‍ പത്തു കല്പനയായ നിയമത്തിന്റെ വചനങ്ങളെ പലകയില്‍ എഴുതിക്കൊടുത്തു.

29 അവന്‍ തന്നോടു അരുളിച്ചെയ്തതു നിമിത്തം തന്റെ മുഖത്തിന്റെ ത്വക്ക്‍ പ്രകാശിച്ചു എന്നു മോശെ സാക്ഷ്യത്തിന്റെ പലക രണ്ടും കയ്യില്‍ പടിച്ചുകൊണ്ടു സീനായിപര്‍വ്വതത്തില്‍നിന്നു ഇറങ്ങുമ്പോള്‍ അറിഞ്ഞില്ല.

30 അഹരോനും യിസ്രായേല്‍മക്കള്‍ എല്ലാവരും മോശെയെ നോക്കിയപ്പോള്‍ അവന്റെ മുഖത്തിന്റെ ത്വക്ക്‍ പ്രകാശിക്കുന്നതു കണ്ടു; അതു കൊണ്ടു അവര്‍ അവന്റെ അടുക്കല്‍ ചെല്ലുവാന്‍ ഭയപ്പെട്ടു.

31 മോശെ അവരെ വിളിച്ചു; അപ്പോള്‍ അഹരോനും സഭയിലെ പ്രമാണികള്‍ ഒക്കെയും അവന്റെ അടുക്കല്‍ മടങ്ങി വന്നു; മോശെ അവരോടു സംസാരിചു.

32 അതിന്റെ ശേഷം യിസ്രായേല്‍മക്കള്‍ ഒക്കെയും അവന്റെ അടുക്കല്‍ ചെന്നു. സീനായി പര്‍വ്വതത്തില്‍വെച്ചു യഹോവ തന്നോടു അരുളിച്ചെയ്തതൊക്കെയും അവന്‍ അവരോടു ആജ്ഞാപിച്ചു.

33 മോശെ അവരോടു സംസാരിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ തന്റെ മുഖത്തു ഒരു മൂടുപടം ഇട്ടു.

34 മോശെ യഹോവയോടു സംസാരിക്കേണ്ടതിന്നു അവന്റെ സന്നിധാനത്തില്‍ കടക്കുമ്പോള്‍ പുറത്തു വരുവോളം മൂടുപടം നീക്കിയിരിക്കും; തന്നോടു കല്പിച്ചതു അവന്‍ പുറത്തുവന്നു യിസ്രയേല്‍മക്കളോടു പറയും.

35 യിസ്രായേല്‍മക്കള്‍ മോശെയുടെ മുഖത്തിന്റെ ത്വക്ക്‍ പ്രകാശിക്കുന്നതായി കണ്ടതുകൊണ്ടു മോശെ അവനോടു സംസാരിക്കേണ്ടതിന്നു അകത്തു കടക്കുവോളം മൂടുപടം പിന്നെയും തന്റെ മുഖത്തു ഇട്ടുകൊള്ളും.

   

Ze Swedenborgových děl

 

Arcana Coelestia # 9396

Prostudujte si tuto pasáž

  
/ 10837  
  

9396. And he took the book of the covenant. That this signifies the Word in the letter with which the Word in heaven has been conjoined, is evident from the signification of “the book,” as being the Word in the whole complex (of which in what follows); and from the signification of a “covenant,” as being conjunction (n. 665, 666, 1023, 1038, 1864, 1996, 2003, 2021, 6804, 8767, 8778). By “the book of the covenant” is here meant everything the Lord spoke from Mount Sinai, for it is said just above (verse 4) “and Moses wrote all the words of Jehovah.” Consequently by “the book of the covenant” in a narrow sense is meant the Word revealed to Moses on Mount Sinai, and in a wide sense the Word in the whole complex, because this is the Divine truth revealed by the Lord. And as the Lord thereby conjoins Himself with the man of the church, it is “the book of the covenant,” because “covenant” denotes conjunction.

[2] But at the present day it is not known what is the conjunction of the Lord with the man of the church through the Word, because heaven is now closed. For at the present day scarcely anyone speaks with angels and spirits, and thereby knows how they perceive the Word; when yet this was known to the ancient, and especially to the most ancient people, for it was a common thing with them to speak with spirits and angels. The reason was that in ancient times, and especially in the most ancient times, men were interior men, for they thought in the spirit almost abstractedly from the body; whereas modern men are exterior men, and think in the body almost abstractedly from the spirit. Hence it is that heaven has as it were gone away from man; for the communication of heaven is with the internal man when this can be abstracted from the body, but not with the external man immediately. Consequently the nature of the conjunction of the Lord with man through the Word is not now known.

[3] Those who think from the sensuous of the body, and not from the sensuous of the spirit, must needs conceive that the sense of the Word in heaven is such as it is in the world, that is, such as it is in the letter. If it be said that the sense of the Word in heaven is such as is the thought of the internal man, which is devoid of material ideas, that is, of worldly, bodily, and earthly ideas, this would now be a paradox; and especially if it should be said that the sense of the Word in heaven differs as much from its sense in the world (that is, in the letter), as a heavenly paradise differs from an earthly one, and as heavenly food and drink differ from earthly. How great the difference is, appears from the fact that the heavenly paradise is intelligence and wisdom; that heavenly food is all the good of love and charity; and heavenly drink all the truth of faith from this good. At the present day who would not marvel if he should hear that when mention is made in the Word of a “paradise,” a “garden,” a “vineyard,” in heaven there are perceived no paradise, garden, or vineyard; but instead of these such things as belong to intelligence and wisdom from the Lord; and that when mention is made of meat and drink, such as “bread,” “flesh,” “wine,” “water,” instead of these there are perceived in heaven such things as belong to the good of love and truth of faith from the Lord; and this not by unfoldings nor in a comparative manner, but in actuality from correspondences; because the heavenly things that pertain to wisdom, intelligence, the good of love, and the truth of faith, correspond in actuality to these earthly things. And into this correspondence was the internal man created relatively to the external man; thus heaven which is in the internal man relatively to the world which is in the external man. And such is the case in general. That in heaven the Word is understood and perceived according to correspondences, and that this sense is the internal sense, has been shown throughout in the preceding pages.

[4] He who apprehends what has just been said, can know, and in some measure perceive, that through the Word there is a conjunction of man with heaven, and through heaven with the Lord; and that without the Word there would be no conjunction. (See what has been shown on this subject in n. 2143, 7153, 7381, 8920, 9094, 9212, 9216, 9357, and in many other places.) From this it is now evident why Moses took the book of the covenant and read it before the people; and why he then sprinkled the blood on the people and said, “Behold the blood of the covenant.” This was done for the reason that in heaven the blood of the sacrifice denotes the Divine truth proceeding from the Lord, thus on our earth the Word (n. 9393). As by a “covenant” is signified conjunction, and as conjunction is effected through the Divine truth that proceeds from the Lord, that is, the Word, therefore all things that belong to the Divine truth from the Lord, or to the Word, are called a “covenant,” such as the tables on which the ten commandments were written, and also the judgments, statutes, and all other things contained in the books of Moses, and in general all things contained in the Word of both Old and New Testaments.

[5] That the tables on which the ten commandments were written were called a “covenant,” is evident from Moses:

Jehovah wrote upon the tables the words of the covenant, the ten words (Exodus 34:28).

I went up into the mountain to receive the tables of stone, even the tables of the covenant which Jehovah made with you; Jehovah gave me the two tables of stone, even the tables of the covenant. I came down from the mountain, when the mountain was burning with fire; and the two tables of the covenant were on my two hands (Deuteronomy 9:9, 11, 15).

Jehovah declared unto you His covenant, which He commanded you to do, even the ten words, which He wrote upon the tables of stone. Take heed unto yourselves, lest ye forget the covenant of Jehovah your God, which He made with you (Deuteronomy 4:13, 23).

As the two tables were deposited in the ark, which was in the middle, that is, in the inmost, of the tabernacle, therefore the ark was called “the ark of the covenant” (Numbers 10:33; 14:44; Deuteronomy 10:8; 31:9, 25-26; Josh. 3:3, 6, 8, 11, 14, 17; 4:7, 9, 18; 6:6, 8; 8:33; Judges 20:27; 1 Samuel 4:3-5; 2 Samuel 15:24; 1 Kings 3:15; 6:19; 8:1, 6; Jeremiah 3:16)

[6] That the books of Moses were called “the book of the covenant,” is evident from the finding of them by Hilkiah the priest in the temple, of which we read in the second book of the Kings:

Hilkiah the high priest found the book of the law in the house of Jehovah; and they read in their ears all the words of the book of the covenant found in the house of Jehovah (2 Kings 22:7; 23:2).

[7] That the Word of the Old Testament was called a “covenant,” is evident from Isaiah:

To them that hold fast My covenant will I give in My house, and within My walls, a place and a name better than sons and daughters (Isaiah 56:4-5).

Hear ye the words of this covenant, which I commanded your fathers. Obey My voice, and do them, according to all which I command you (Jeremiah 11:2, 4).

All the ways of Jehovah are mercy and truth unto such as keep His covenant and His testimonies (Psalms 25:10).

The mercy of Jehovah is from eternity to eternity upon them that fear Him, and His righteousness to the sons of sons; to such as keep His covenant, and to those that remember His commandments (Psalms 103:17-18).

They kept not the covenant of God, and refused to walk in His law (Psalms 78:10); where the covenant of God is called “the law” of God. (That by “the law” in a wide sense is meant the whole Word; in a less wide sense the historic Word; in a narrow sense the Word written by Moses; and in the narrowest sense the ten commandments of the Decalogue, see n. 6752)

[8] That the Word of the New Testament also is a “covenant,” is evident in Jeremiah:

Behold the days come that I will make a new covenant with the house of Israel, and with the house of Judah. This is the covenant that I will make with the house of Israel after those days, I will put My law in the midst of them, and I will write it on their heart (Jeremiah 31:31, 33).

“The house of Israel” denotes the spiritual church; and “the house of Judah,” the celestial church. And in David:

I also will make him the firstborn, high among the kings of the earth, and My covenant shall stand fast with him. My covenant will I not make vile, nor change the declaration of My lips (Psalms 89:27-28, 34);

speaking of the Lord; “My covenant shall stand fast with him” denotes the union of the Divine Itself and the Divine Human; thus also the Word, for the Lord as to the Divine Human was the Word that was made flesh, that is, man (John 1:1-3, 14).

[9] That the Divine truth or the Word is a covenant or conjunction, is because it is the Divine from the Lord, thus the Lord Himself. And therefore when the Word is received by man, the Lord Himself is received. From this it is evident that through the Word there is conjunction of the Lord with man; and because there is conjunction of the Lord with man, there is also conjunction of heaven with man, for heaven is called heaven from the Divine truth that proceeds from the Lord, consequently from what is Divine; and therefore those who are in heaven are said to be “in the Lord.” That the Divine conjoins Itself with those who love the Lord, and keep His Word, may be seen in John 14:23.

[10] From all this it can be seen that by “the blood of the covenant” is meant the conjunction of the Lord through heaven with man by means of the Word. Also in Zechariah:

I will cut off the chariot from Ephraim, and the horse from Jerusalem, and the war bow shall be cut off; and He shall speak peace unto the nations; His dominion shall be from sea to sea, and from the river even to the ends of the earth. As for thee also, through the blood of thy covenant, I will send forth thy bound ones out of the pit wherein is no water (Zech. 9:10-11).

[11] He who knows nothing of the internal sense cannot conceive here anything but what is contained in the sense of the letter; namely, that the chariot shall be cut off from Ephraim, the horse from Jerusalem, and the war bow, and finally that by “the blood of the covenant” is meant the blood of the Lord, by which those who are in sins should be set free; explaining in various ways who are meant by “the bound ones in the pit wherein is no water.” But he who is acquainted with the internal sense of the Word conceives that Divine truth is here treated of, and that after this has been laid waste, or vastated, that is, after it is no longer received in faith and heart by man, it will be restored through the truth Divine that proceeds from the Lord’s Divine Human; and thus that those who believe and do it will be conjoined with the Lord Himself. This can be more clearly seen from the internal sense of the several words of the passage; as from the signification of a “chariot” as being the doctrine of the church (n. 2760, 5321, 5945, 8215); of “Ephraim” as being the enlightened understanding of the church (n. 5354, 6222, 6238); from the signification of a “horse” as being the understanding of the Word (n. 2760-2762, 3217, 5321, 6125, 6534, 8029, 8146, 8148); and of “Jerusalem” as being the spiritual church (n. 2117, 3654, 9166); from the signification of a “bow” as being the doctrine of truth (n. 2686, 2709); and of “war” as being a combat about truths (n. 1664, 2686, 8295).

[12] From this it is evident that by “cutting off the chariot from Ephraim, and the horse from Jerusalem, and the war bow,” is signified the vastation of truth Divine in the church in respect to all the understanding of it; and that by “the bound ones in the pit wherein was no water being sent forth through the blood of the covenant,” is signified restoration through the Divine truth that proceeds from the Divine Human of the Lord. (That “blood” denotes Divine truth, and that a “covenant” denotes conjunction, has been shown above; also that “the bound ones in the pit” denote those of the spiritual church who were saved by the Lord’s coming into the world, n. 6854.) It is said “a pit wherein is no water,” because by “water” is signified truth (n. 2702, 3058, 3424, 4976, 5668, 7307, 8137, 8138, 8568, 9323).

  
/ 10837  
  

Thanks to the Swedenborg Foundation for the permission to use this translation.

Ze Swedenborgových děl

 

Arcana Coelestia # 9094

Prostudujte si tuto pasáž

  
/ 10837  
  

9094. And the dead one also they shall divide. That this signifies that the injuring affection also shall be dissipated, is evident from the signification of what is “dead,” as being evil and falsity (of which above, n. 9008); consequently by “a dead ox” is signified the affection of evil and falsity in the natural man, thus an injuring affection, for evil injures by means of falsity; and from the signification of “to divide,” as being to dissipate (n. 9093). How the case is with the things contained in this verse in the internal sense can with difficulty be unfolded to the apprehension. They are such as can be comprehended by the angels, and only in some measure by men. For the angels see the arcana of the Word in the light which is from the Lord, in which light innumerable things are presented to view that do not fall into the words of speech, and not even into the ideas of thought, with men so long as they live in the body. The reason is that with men the light of heaven flows into the light of the world, and thus into such things there as either extinguish, or reject, or darken, and thus deaden it. The cares of the world and of the body are such things, especially those which flow from the loves of self and of the world. From this it is that the things which are of angelic wisdom are for the most part unutterable, and also incomprehensible.

[2] Nevertheless man comes into such wisdom after the laying aside of the body, that is, after death; but only the man who has received in the world the life of faith and charity from the Lord; for the capacity of receiving angelic wisdom is in the good of faith and of charity. That the things which the angels see and think in the light of heaven are unutterable, has been given me to know by much experience; for when I have been raised into that light, I have seemed to myself to understand all those things which the angels there spoke; but when I have been let down from thence into the light of the external or natural man, and in this light have desired to recollect the things which I had there heard, I could not express them by words, and not even comprehend them by ideas of thought, except a few, and these few obscurely; from which it is manifest that the things which are seen and heard in heaven are such as the eye hath not seen nor the ear heard.

[3] Such are the things which lie inmostly hidden in the internal sense of the Word; and it is the same with the things contained in the internal sense in this and the following verses. The things therein contained which can be explained to the apprehension are these. All truths in man have life from the affections which are of some love. Truth without life from love is like sound flowing forth from the mouth without an idea, or like the sound of an automaton. Hence it is plain that the life of man’s understanding is from the life of his will, consequently that the life of truth is from the life of good; for truth bears relation to the understanding, and good to the will. If therefore there are two truths which do not live from the same general affection, but from diverse affections, they must needs be dissipated, for they are in collision with each other. And when truths are dissipated, their affections also are dissipated; for there is a general affection under which all the truths with a man are associated together. This general affection is good. This is all that can be told about what is signified in the internal sense by the oxen of two men, one of which strikes the other so that he dies, the living ox then being sold, and the silver divided, and also the dead ox.

[4] Who that is of the church does not know that there are Divine things in each and all things of the Word? But who can see Divine things in these laws about oxen and asses falling into a pit, and about oxen striking with the horn, if they are regarded and explained merely according to the sense of the letter? Nevertheless they are Divine even in the sense of the letter, provided they are regarded and unfolded at the same time in respect to the internal sense; for in this sense each and all things of the Word treat of the Lord, of His Kingdom, and His church, thus of Divine things. For in order that anything may be Divine and holy, it must treat of Divine and holy things. The subject that is treated of effects this. The worldly and public affairs, such as are the judgments, statutes, and laws promulgated by the Lord from Mount Sinai, which are contained in this and in the following chapters of Exodus, are Divine and holy by inspiration; yet inspiration is not dictation, but is influx from the Divine. That which inflows from the Divine passes through heaven, and there is celestial and spiritual; but when it comes into the world it becomes worldly, within which is what is celestial and spiritual. From this it is plain whence and where is the Divine that is in the Word; and what is inspiration.

  
/ 10837  
  

Thanks to the Swedenborg Foundation for the permission to use this translation.