Bible

 

പുറപ്പാടു് 3

Studie

   

1 മോശെ മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ യിത്രോവിന്റെ ആടുകളെ മോയിച്ചുകൊണ്ടിരുന്നു; അവന്‍ ആടുകളെ മരുഭൂമിക്കു അപ്പുറത്തു ദൈവത്തിന്റെ പര്‍വ്വതമായ ഹോരേബ്വരെ കൊണ്ടു ചെന്നു.

2 അവിടെ യഹോവയുടെ ദൂതന്‍ ഒരു മുള്‍പടര്‍പ്പിന്റെ നടുവില്‍നിന്നു അഗ്നിജ്വാലയില്‍ അവന്നു പ്രത്യക്ഷനായി. അവന്‍ നോക്കിയാറെ മുള്‍പടര്‍പ്പു തീ പിടിച്ചു കത്തുന്നതും മുള്‍പടര്‍പ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു.

3 മുള്‍പടര്‍പ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാന്‍ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു.

4 നോക്കേണ്ടതിന്നു അവന്‍ വരുന്നതു യഹോവ കണ്ടപ്പോള്‍ ദൈവം മുള്‍പടര്‍പ്പിന്റെ നടുവില്‍ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവന്‍ ഇതാ, ഞാന്‍ എന്നു പറഞ്ഞു.

5 അപ്പോള്‍ അവന്‍ ഇങ്ങോട്ടു അടുക്കരുതു; നീ നിലക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാല്‍ കാലില്‍നിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.

6 ഞാന്‍ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവന്‍ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാന്‍ ഭയപ്പെട്ടു മുഖം മൂടി.

7 യഹോവ അരുളിച്ചെയ്തതുമിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാന്‍ കണ്ടു കണ്ടു; ഊഴിയവിചാരകന്മാര്‍ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാന്‍ അവരുടെ സങ്കടങ്ങള്‍ അറിയുന്നു.

8 അവരെ മിസ്രയീമ്യരുടെ കയ്യില്‍നിന്നു വിടുവിപ്പാനും ആ ദേശത്തുനിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു, കനാന്യര്‍, ഹിത്യര്‍, അമോര്‍യ്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നവരുടെ സ്ഥലത്തേക്കു അവരെ കൊണ്ടുപോകുവാനും ഞാന്‍ ഇറങ്ങിവന്നിരിക്കുന്നു.

9 യിസ്രായേല്‍മക്കളുടെ നിലവിളി എന്റെ അടുക്കല്‍ എത്തിയിരിക്കുന്നു; മിസ്രയീമ്യര്‍ അവരെ ഞെരുക്കുന്ന ഞെരുക്കവും ഞാന്‍ കണ്ടിരിക്കുന്നു.

10 ആകയാല്‍ വരിക; നീ എന്റെ ജനമായ യിസ്രായേല്‍മക്കളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാന്‍ നിന്നെ ഫറവോന്റെ അടുക്കല്‍ അയക്കും.

11 മോശെ ദൈവത്തോടുഫറവോന്റെ അടുക്കല്‍ പോകുവാനും യിസ്രായേല്‍മക്കളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിപ്പാനും ഞാന്‍ എന്തു മാത്രമുള്ളു എന്നു പറഞ്ഞു.

12 അതിന്നു അവന്‍ ഞാന്‍ നിന്നോടുകൂടെ ഇരിക്കും; നീ ജനത്തെ മിസ്രയീമില്‍നിന്നു കൂട്ടിക്കൊണ്ടു വരുമ്പോള്‍ നിങ്ങള്‍ ഈ പര്‍വ്വതത്തിങ്കല്‍ ദൈവത്തെ ആരാധിക്കുമെന്നുള്ളതു ഞാന്‍ നിന്നെ അയച്ചതിന്നു അടയാളം ആകും എന്നു അരുളിച്ചെയ്തു.

13 മോശെ ദൈവത്തോടുഞാന്‍ യിസ്രായേല്‍മക്കളുടെ അടുക്കല്‍ ചെന്നുനിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു പറയുമ്പോള്‍അവന്റെ നാമം എന്തെന്നു അവര്‍ എന്നോടു ചോദിച്ചാല്‍ ഞാന്‍ അവരോടു എന്തു പറയേണം എന്നു ചോദിച്ചു.

14 അതിന്നു ദൈവം മോശെയോടുഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു; ഞാന്‍ ആകുന്നു എന്നുള്ളവന്‍ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേല്‍മക്കളോടു പറയേണം എന്നു കല്പിച്ചു.

15 ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാല്‍നീ യിസ്രായേല്‍മക്കളോടു ഇപ്രകാരം പറയേണംഅബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.

16 നീ ചെന്നു യിസ്രായേല്‍മൂപ്പന്മാരെ കൂട്ടി അവരോടുഅബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്കു പ്രത്യക്ഷനായി കല്പിച്ചതുഞാന്‍ നിങ്ങളെയും മിസ്രയീമില്‍ അവര്‍ നിങ്ങളോടു ചെയ്യുന്നതിനെയും സന്ദര്‍ശിക്കുന്നു.

17 മിസ്രയീമിലെ കഷ്ടതയില്‍നിന്നു കനാന്യര്‍, ഹിത്യര്‍, അമോര്‍യ്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകുവാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നു പറക.

18 എന്നാല്‍ അവര്‍ നിന്റെ വാക്കു കേള്‍ക്കും. അപ്പോള്‍ നീയും യിസ്രായേല്‍ മൂപ്പന്മാരും മിസ്രയീംരാജാവിന്റെ അടുക്കല്‍ ചെന്നു അവനോടുഎബ്രായരുടെ ദൈവമായ യഹോവ ഞങ്ങള്‍ക്കു വെളിപ്പെട്ടുവന്നിരിക്കുന്നു. ആകയാല്‍ ഞങ്ങള്‍ മൂന്നു ദിവസത്തെ വഴി മരുഭൂമിയില്‍ ചെന്നു ഞങ്ങളുടെ ദൈവമായ യഹോവേക്കു യാഗം കഴിക്കട്ടെ എന്നു പറവിന്‍ .

19 എന്നാല്‍ മിസ്രയീംരാജാവു ഭുജബലംകൊണ്ടല്ലാതെ നിങ്ങളെ പോകുവാന്‍ സമ്മതിക്കയില്ല എന്നു ഞാന്‍ അറിയുന്നു.

20 അതുകൊണ്ടു ഞാന്‍ എന്റെ കൈ നീട്ടി മിസ്രയീമിന്റെ നടുവില്‍ ചെയ്‍വാനിരിക്കുന്ന അത്ഭുതങ്ങളെക്കൊണ്ടൊക്കെയും അതിനെ ദണ്ഡിപ്പിക്കും; അതിന്റെ ശേഷം അവന്‍ നിങ്ങളെ വിട്ടയക്കും.

21 ഞാന്‍ മിസ്രയീമ്യര്‍ക്കും ഈ ജനത്തോടു കൃപ തോന്നുമാറാക്കും; നിങ്ങള്‍ പോരുമ്പോള്‍ വെറുങ്കയ്യായി പോരേണ്ടിവരികയില്ല.

22 ഔരോ സ്ത്രീ താന്താന്റെ അയല്‍ക്കാരത്തിയോടും വീട്ടില്‍ അതിഥിയായി പാര്‍ക്കുംന്നവളോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ധരിപ്പിക്കയും മിസ്രയീമ്യരെ കൊള്ളയിടുകയും വേണം.

   

Ze Swedenborgových děl

 

Arcana Coelestia # 6829

Prostudujte si tuto pasáž

  
/ 10837  
  

6829. 'And came to the mountain of God' means that after them the good of God's love appeared. This is clear from the meaning of 'the mountain of God' as the good of God's love, 'mountain' being the good of love, see 795, 796, 2722, 4210, 6435. The appearance of that good after they had undergone temptations is what is meant by his coming to that mountain at the back of the wilderness. The situation is that when a person undergoes temptation he is besieged all round by falsities and evils which block the flow of light from the Divine, that is, of truth and good; and that person is so to speak in darkness. Darkness in the next life is nothing other than being besieged by falsities, for these take away the light and so take away from the one undergoing temptation any sense of consolation gained from truths. But when the person comes out of temptation light appears together with the spiritual heat that goes with it, that is, truth together with the good that goes with it. This brings the person cheerfulness after his distress; and that cheerfulness is the morning that follows night in the next life. The reason why good is perceived then and truth appears is that after temptation truth and good penetrate more deeply within and become firmly rooted. For while a person undergoes temptation he so to speak hungers for good and thirsts for truth, and therefore when he comes out of temptation he takes in good like one hungry for food and receives truth like one thirsting for drink. And in addition to this, when the light from the Divine appears falsities and evils are removed; and once they have been removed there is a means of access for truth and good to penetrate more deeply within. These are the reasons why after temptations the good of love appears together with the light from the Lord that goes with it. It is well known to everyone in the next life that brightness and cheerfulness appear after the gloom and distress of temptations, because this is a common happening there.

  
/ 10837  
  

Thanks to the Swedenborg Society for the permission to use this translation.

Ze Swedenborgových děl

 

Arcana Coelestia # 2722

Prostudujte si tuto pasáž

  
/ 10837  
  

2722. That 'he planted a grove in Beersheba' means doctrine from this with the cognitions composing it and the nature of it is clear from the meaning of 'a grove' and from the meaning of 'Beersheba'. As regards 'groves', holy worship in the Ancient Church was offered on mountains and in groves. It was offered on mountains because 'mountains meant the celestial things of worship, and in groves because 'groves' meant the spiritual things of it. As long as that Church - the Ancient Church - retained its simplicity their worship on mountains and in groves was holy, the reason being that celestial things, which are those of love and charity, were represented by places that were high and lofty, such as mountains and hills, while spiritual things, which derive from celestial, were represented by places with fruits and foliage such as gardens and groves. But after representatives and meaningful signs began to be made idolatrous because people worshipped external things without internal, that holy worship became profane; and they were therefore forbidden to hold worship on mountains and in groves.

[2] The fact that the Ancients held holy worship on mountains becomes clear from what is said about Abram in Chapter 12,

He removed from there to the mountain on the east of Bethel and pitched his tent, Bethel being towards the sea and Ai towards the east. 1 And there he built an altar and called on the name of Jehovah. Genesis 12:8 (1449-1455).

It is also clear from the meaning of 'a mountain' as the celestial entity of love, 795, 796, 1430. The fact that people also held worship in groves is clear from what is said in the present verse, 'Abraham planted a grove in Beersheba, and there he called on the name of [Jehovah,] the God of Eternity', and also from the meaning of 'a garden' as intelligence, 100, 108, 1588, and of 'trees' as perceptions, 103, 2163. The fact that worship on mountains and in groves was forbidden is clear from the following: In Moses,

You shall not plant for yourself a grove of any kind of tree beside the altar of Jehovah your God which you shall make for yourself. And you shall not erect for yourself a pillar, which Jehovah your God hates. Deuteronomy 16:21-22.

In the same author,

The altars of the nations you shall destroy; you shall break down their pillars and cut down their groves. Exodus 34:13.

They were also commanded to burn the groves of the nations with fire, Deuteronomy 12:3.

[3] Now because the Jews and Israelites, among whom the representative ritual observances of the Ancient Church were introduced, were steeped solely in external things and were at heart nothing but idolaters, and because they were people who neither had nor wished to have knowledge of anything internal or of the life after death, and who did not know that the Messiah's kingdom was a heavenly kingdom, therefore whenever they were in freedom they held profane worship on mountains and hills, and also in groves and forests. They also made for themselves high places to serve instead of mountains and hills, and carved images of a grove instead of groves, as becomes clear from many places in the Word, as in the Book of Judges,

The children of Israel served the baals and the groves. Judges 3:7.

In the Book of Kings,

Israel made groves, provoking Jehovah to anger. 1 Kings 14:15.

And elsewhere in the same book,

Judah built for themselves high places and pillars and groves on every high hill, and under every leafy tree. 1 Kings 14:23.

Elsewhere in the Books of Kings,

Israel built for themselves high places in every city. And they set up pillars and groves on every high hill and under every leafy tree. 2 Kings 17:9-10.

And elsewhere in the same book,

Manasseh king of Judah erected altars to Baal and made a grove, as Ahab king of Israel had done. And the carved image of a grove that he had made he placed in the house of God. 2 Kings 21:3, 7,

From this it is evident that they also made for themselves carved images of a grove. The fact that king Josiah destroyed these images is mentioned in the same book,

Josiah made them bring out of the temple of Jehovah all the vessels made for Baal and for the grove, and for the sun and moon, and for all the host of heaven; and he burned them outside Jerusalem, and the booths which the women had woven [in the house of Jehovah] for the grove. He also cut down the groves which Solomon had made, as well as the grove in Bethel which Jeroboam had made. 2 Kings 23:4-5, 7, 14-15.

The fact that King Hezekiah as well demolished such things is also stated in the same book,

Hezekiah king of Judah removed the high places, and broke the pillars, and cut down the grove, and broke to pieces the bronze serpent which Moses had made. 2 Kings 18:4.

[4] The bronze serpent, it is clear, was holy in the time of Moses, but when that which was external came to be worshipped, that bronze serpent became profane and was therefore smashed to pieces, for the same reason that worship on mountains and in groves was forbidden. These matters are made clearer still in the Prophets: In Isaiah,

You who inflame yourselves among the gods under every leafy tree, who slay the children in the rivers, under projections of the rocks. Even in the rivers you have poured out a drink offering. you have brought a gift. On a high and lofty mountain you have set your habitation and presented yourself there to offer sacrifice. Isaiah 57:5-7.

In the same prophet,

On that day a man will look to his Maker and his eyes will regard the Holy One of Israel. And he will not look to the altars, the work of his hands, and will not see what his fingers have made, both the groves and the solar pillars. Isaiah 17:7-8.

In Micah,

I will cut down your carved images and your pillars from the midst of you, and you will bow down no more to the work of your hands. And I will root out your groves from the midst of you and destroy your cities. Micah 5:13-14.

In Ezekiel,

That the slain may be in the midst of their idols, around their altars at every lofty hill, on all the mountain tops, and under every leafy tree, and under every entangled oak, the place where they offered an odour of rest to all their idols. Ezekiel 6:13.

[5] From all this it is now evident where idolatrous worship originated, namely in the worship of the objects themselves that were representative and carried a spiritual meaning. The most ancient people, who lived before the Flood, saw in every single thing - in mountains, hills, plains, and valleys, in gardens, groves, forests, rivers, and waters, in fields and crops, in trees of every kind, also in living creatures of every kind, and in the heavenly bodies giving light - something that was a representative and a meaningful sign of the Lord's kingdom. But they never let their eyes, still less their minds, linger over such objects; for them these objects served instead as the means for thinking about the celestial and spiritual things that exist in the Lord's kingdom. Indeed so much was this the case with those objects that there was nothing at all in the whole natural world that failed to serve those people as means. It is indeed true that in itself every single thing in the natural order is representative; but at the present day this is an arcanum and scarcely believed by anyone. But after that which is celestial, which is essentially love to the Lord, had perished with man, the human race existed no longer in that state, that is, in the state of seeing from worldly objects the celestial and spiritual things of the Lord's kingdom.

[6] Nevertheless the Ancients after the Flood knew from traditions, and from collections made by certain people, that worldly objects had such meanings; and because these had such meanings they also regarded them as holy. From this arose the representative worship of the Ancient Church, which Church, being spiritual, did not enjoy any perception, only the knowledge, that a thing was so; for that Church, compared with the Most Ancient Church, dwelt in obscurity, 2715. It did not however worship external things but by means of external things people called to mind those which were internal. Consequently when they turned to those representatives and meaningful signs they entered the holiness of worship. They were able to turn to them because they were moved by spiritual love, that is, by charity, which they made the essential of worship, and as a consequence holiness from the Lord was able to flow into their worship. But when the state of the human race had become so changed and perverted that people departed from the good of charity, and thus did not believe any longer in the existence of a heavenly kingdom or in life after death, but supposed - as is also supposed at the present day - that their condition was no different from that of animals (apart from the fact that they as human beings could think), holy representative worship was turned into idolatrous worship and external things came to be worshipped. This was why worship among many gentiles at that time, and even among Jews and Israelites, was not representative, but a worship of the representatives and meaningful signs, that is, of external things devoid of internal.

[7] As regards 'groves' in particular, these had, among the ancients, varying meanings, such meanings depending in fact on the kinds of trees that the groves had in them. Groves where there were olives meant the celestial things of worship, groves where there were vines the spiritual things of worship, but groves where there were figs, cedars, firs, poplars, oaks, meant various things that were of a celestial and spiritual kind. Here however simply 'a grove' or plantation of trees is mentioned and by it was meant ideas belonging to the rational that were allied to doctrine and its cognitions; for trees in general mean perceptions, 103, 2163, but when they have reference to the spiritual Church they mean cognitions, the reason being that the member of the spiritual Church has no other perceptions than those acquired through cognitions drawn from doctrine or from the Word. For such cognitions become part of his faith, and so of his conscience, from which he has perception.

Poznámky pod čarou:

1. literally, Bethel from the sea (an idiom for from the west) and Ai from the east

  
/ 10837  
  

Thanks to the Swedenborg Society for the permission to use this translation.