Bible

 

പുറപ്പാടു് 26

Studie

   

1 തിരുനിവാസത്തെ പിരിച്ച പഞ്ഞി നൂല്‍, നീല നൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ എന്നിവകൊണ്ടുണ്ടാക്കിയ പത്തു മൂടുശീല കൊണ്ടു തീര്‍ക്കേണം, നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകള്‍ ഉള്ളവയായി അവയെ ഉണ്ടാക്കേണം.

2 ഔരോ മൂടുശിലെക്കു ഇരുപത്തെട്ടുമുഴം നീളവും ഔരോ മൂടുശീലെക്കു നാലു മുഴം വീതിയും ഇങ്ങനെ മൂടുശീലെക്കെല്ലാം ഒരു അളവു ആയിരിക്കേണം.

3 അഞ്ചു മൂടുശീല ഒന്നോടൊന്നു ഇണെച്ചിരിക്കേണം; മറ്റെ അഞ്ചു മൂടുശീലെയും ഒന്നോടൊന്നു ഇണെച്ചിരിക്കേണം.

4 ഇങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലെയുടെ വിളുമ്പില്‍ നീലനൂല്‍കൊണ്ടു കണ്ണി ഉണ്ടാക്കേണം; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെ തന്നേ ഉണ്ടാക്കേണം.

5 ഒരു മൂടുശീലയില്‍ അമ്പതു കണ്ണി ഉണ്ടാക്കേണം; രണ്ടാമത്തെ വിരിയിലുള്ള മൂടുശീലയുടെ വിളുമ്പിലും അമ്പതു കണ്ണി ഉണ്ടാക്കേണം; കണ്ണി നേര്‍ക്കുംനേരെ ആയിരിക്കേണം.

6 പൊന്നുകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കേണം; തിരുനിവാസം ഒന്നായിരിപ്പാന്‍ തക്കവണ്ണം മൂടുശീലകളെ കൊളുത്തുകൊണ്ടു ഒന്നിച്ചു ഇണെക്കേണം.

7 തിരുനിവാസത്തിന്മേല്‍ മൂടുവിരിയായി കോലാട്ടുരോമം കൊണ്ടു മൂടുശീല ഉണ്ടാക്കേണം; പതിനൊന്നു മൂടുശീല വേണം.

8 ഔരോ മൂടുശീലെക്കു മുപ്പതുമുഴം നീളവും ഔരോ മൂടുശീലെക്കു നാലു മുഴം വീതിയും ഇങ്ങനെ മൂടുശീല പതിനൊന്നും ഒരു അളവു ആയിരിക്കേണം.

9 അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണെച്ചു ആറാമത്തെ മൂടുശീല കൂടാരത്തിന്റെ മുന്‍ വശത്തു മടക്കി ഇടേണം.

10 ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പില്‍ അമ്പതു കണ്ണിയും രണ്ടാമത്തെ വരിയിലെ മൂടുശീലയുടെ വിളുമ്പില്‍ അമ്പതു കണ്ണിയും ഉണ്ടാക്കേണം.

11 താമ്രംകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി കൊളുത്തു കണ്ണിയില്‍ ഇട്ടു കൂടാരം ഒന്നായിരിക്കത്തക്കവണ്ണം ഇണെച്ചുകൊള്ളേണം.

12 മൂടുവിരിയുടെ മൂടുശീലയില്‍ മിച്ചമായി കവിഞ്ഞുകിടക്കുന്ന പാതി മൂടുശീല തിരുനിവാസത്തിന്റെ പിന്‍ വശത്തു തൂങ്ങിക്കിടക്കേണം.

13 മൂടുവിരിയുടെ മൂടുശീല നീളത്തില്‍ ശേഷിപ്പുള്ളതു ഇപ്പുറത്തു ഒരു മുഴവും അപ്പുറത്തു ഒരു മുഴവും ഇങ്ങനെ തിരുനിവാസത്തെ മൂടേണ്ടുന്നതിന്നു അതിന്റെ രണ്ടു പാര്‍ശ്വങ്ങളിലും തൂങ്ങിക്കിടക്കേണം.

14 ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍കൊണ്ടു മൂടുവിരിക്കു ഒരു പുറമൂടിയും അതിന്റെ മീതെ തഹശൂതോല്‍കൊണ്ടു ഒരു പുറമൂടിയും ഉണ്ടാക്കേണം.

15 തിരുനിവാസത്തിന്നു ഖദിരമരംകൊണ്ടു നിവിരെ നിലക്കുന്ന പലകകളും ഉണ്ടാക്കേണം.

16 ഔരോ പലകെക്കു പത്തു മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരിക്കേണം.

17 ഔരോ പലകെക്കു ഒന്നോടൊന്നു ചേര്‍ന്നിരിക്കുന്ന രണ്ടു കുടുമ ഉണ്ടായിരിക്കേണം, തിരുനിവാസത്തിന്റെ പലകെക്കു ഒക്കെയും അങ്ങനെ തന്നേ ഉണ്ടാക്കേണം.

18 തിരുനിവാസത്തിന്നു പലകകള്‍ ഉണ്ടാക്കേണം; തെക്കു വശത്തേക്കു ഇരുപതു പലക.

19 ഇരുപതു പലകെക്കും താഴെ വെള്ളികൊണ്ടു നാല്പതു ചുവടു, ഒരു പലകയുടെ അടിയില്‍ രണ്ടു കുടുമെക്കു രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയില്‍ രണ്ടു കുടുമെക്കു രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെയും അടിയില്‍ വെള്ളികൊണ്ടു നാല്പതു ചുവടു ഉണ്ടാക്കേണം.

20 തിരുനിവാസത്തിന്റെ മറുപുറത്തു വടക്കുവശത്തേക്കു ഇരുപതു പലകയും ഒരു പലകയുടെ താഴെ രണ്ടു ചുവടു,

21 മറ്റൊരു പലകയുടെ താഴെ രണ്ടു ചുവടു, ഇങ്ങനെ അവേക്കു നാല്പതു വെള്ളിച്ചുവടും ഉണ്ടാക്കേണം.

22 തിരുനിവാസത്തിന്റെ പിന്‍ വശത്തു പടിഞ്ഞാറോട്ടു ആറു പലക ഉണ്ടാക്കേണം.

23 തിരുനിവാസത്തിന്റെ രണ്ടു വശത്തുമുള്ള മൂലെക്കു ഈരണ്ടു പലക ഉണ്ടാക്കേണം.

24 ഇവ താഴെ ഇരട്ടിയായിരിക്കേണം; മേലറ്റത്തോ ഒന്നാം വളയംവരെ തമ്മില്‍ ചേര്‍ന്നു ഒറ്റയായിരിക്കേണം; രണ്ടിന്നും അങ്ങനെ തന്നേ വേണം; അവ രണ്ടു മൂലെക്കും ഇരിക്കേണം.

25 ഇങ്ങനെ എട്ടു പലകയും അവയുടെ വെള്ളിച്ചുവടു, ഒരു പലകയുടെ അടിയില്‍ രണ്ടു ചുവടു മറ്റൊരു പലകയുടെ അടിയില്‍ രണ്ടു ചുവടു ഇങ്ങനെ പതിനാറു വെള്ളിച്ചുവടും വേണം.

26 ഖദിരമരംകൊണ്ടു അന്താഴങ്ങള്‍ ഉണ്ടാക്കേണം; തിരുനിവാസത്തിന്റെ ഒരു ഭാഗത്തെ പലകെക്കു അഞ്ചു അന്താഴം

27 തിരുനിവാസത്തിന്റെ മറുഭാഗത്തെ പലകെക്കു അഞ്ചു അന്താഴം, തിരുനിവാസത്തിന്റെ പടിഞ്ഞാറെ ഭാഗത്തു പിന്‍ വശത്തെ പലകെക്കു അഞ്ചു അന്താഴം.

28 നടുവിലത്തെ അന്താഴം പലകയുടെ നടുവില്‍ ഒരു അറ്റത്തുനിന്നു മറ്റെഅറ്റത്തോളം ചെല്ലുന്നതായിരിക്കേണം.

29 പലക പൊന്നുകൊണ്ടു പൊതികയും അന്താഴം ചെലുത്തുവാനുള്ള അവയുടെ വളയങ്ങള്‍ പൊന്നുകൊണ്ടു ഉണ്ടാക്കുകയും വേണം; അന്താഴങ്ങള്‍ പൊന്നുകൊണ്ടു പൊതിയേണം.

30 അങ്ങനെ പര്‍വ്വതത്തില്‍വെച്ചു കാണിച്ചുതന്ന പ്രമാണപ്രകാരം നീ തിരുനിവാസം നിവിര്‍ത്തേണം.

31 നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു ഒരു തിരശ്ശീല ഉണ്ടാക്കേണം; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായി അതിനെ ഉണ്ടാക്കേണം.

32 പൊന്നു പൊതിഞ്ഞതും പൊന്‍ കൊളുത്തുള്ളതും വെള്ളികൊണ്ടുള്ള നാലു ചുവടിന്മേല്‍ നിലക്കുന്നതുമായ നാലു ഖദിരസ്തംഭങ്ങളിന്മേല്‍ അതു തൂക്കിയിടേണം.

33 കൊളുത്തുകളില്‍ തിരശ്ശീല തൂക്കി സാക്ഷ്യപ്പെട്ടകം തിരശ്ശീലെക്കകത്തു കൊണ്ടുചെന്നു വെക്കേണം; തിരശ്ശില വിശുദ്ധസ്ഥലവും അതി വിശുദ്ധസ്ഥലവും തമ്മില്‍ വേര്‍തിരിക്കുന്നതായിരിക്കേണം.

34 അതിവിശുദ്ധസ്ഥലത്തു സാക്ഷ്യപ്പെട്ടകത്തിന്‍ മീതെ കൃപാസനം വെക്കേണം.

35 തിരശ്ശീലയുടെ പുറമെ മേശയും മേശകൂ എതിരെ തിരുനിവാസത്തിന്റെ തെക്കുഭാഗത്തു നിലവിളക്കും വെക്കേണം; മേശ വടക്കുഭാഗത്തു വെക്കേണം.

36 നീല നൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു ചിത്രത്തയ്യല്‍ പണിയായ ഒരു മറയും കൂടാരത്തിന്റെ വാതിലിന്നു ഉണ്ടാക്കേണം.

37 മറശ്ശീലെക്കു ഖദിരമരംകൊണ്ടു അഞ്ചു തൂണുണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം. അവയുടെ കൊളുത്തു പൊന്നുകൊണ്ടു ആയിരിക്കേണം; അവേക്കു താമ്രംകൊണ്ടു അഞ്ചു ചുവടും വാര്‍പ്പിക്കേണം.

   

Ze Swedenborgových děl

 

Arcana Coelestia # 9873

Prostudujte si tuto pasáž

  
/ 10837  
  

9873. All this now makes clear what the twelve precious stones in the breastplate of judgement served to mean, namely all the kinds of good and truth of heaven in their proper order. Heaven is divided into two kingdoms, the celestial and the spiritual. The good of the celestial kingdom was represented by the first two rows, which were on the right side of the breastplate, and the good of the spiritual kingdom by the next two rows, which were on the left side. The internal good of the celestial kingdom is the good of love to the Lord; this is the good that is meant by the celestial love of good. The external good of the celestial kingdom however is the good of mutual love; this is the good that is meant by the celestial love of truth. But the internal good of the spiritual kingdom is the good of charity towards the neighbour; this is the good that is meant by the spiritual love of good. And the external good of the spiritual kingdom is the good of faith; this is the good that is meant by the spiritual love of truth. These kinds of good and truth in this order constitute the heavens, see 9468, 9473, 9680, 9683, 9780.

[2] From this it is now evident what the twelve stones, which were called the Urim and Thummim, represented. But in what way the Divine Truths which were answers were made known by means of them will be stated below in 9905. The fact that the good of love occupied the first place there and the truth of faith the last is clear from the first stone's being a ruby and the last's being a jasper, thus from the first stone's being red in colour, and the last's being white, both of them translucent. For the meaning of 'red' as the good of love, see 3300, 9467; and for that of 'white' as the truth of faith, 3301, 3993, 4007, 5319.

[3] Much the same as is meant by the stones in the breastplate was also meant by the materials used in weaving the ephod. The ephod was woven from violet, purple, twice-dyed scarlet, and fine linen, as is evident from verse 6 of the present chapter, and 'violet' meant the truth of celestial love, 'purple' the good of celestial love, 'twice-dyed scarlet' the good of spiritual love, and 'fine linen' the truth of spiritual love, 9833. The reason why much the same was meant is that 'the ephod' meant heaven on last and outermost levels, in the same way as 'the breastplate' does, 9824. But the kinds of good and truth are listed in a different order there, because 'the ephod' meant the spiritual heaven, whereas 'the breastplate' means all heaven from first to last. And since the dwelling-place along with the tent also represented heaven, 9457, 9481, 9485, 9615, the material from which its curtains and veils were woven were likewise violet, purple, double-dyed scarlet, and fine twined linen, see the previous Chapters, 26:1, 31, 36; 27:16, and 9466-9469.

[4] In addition it should be recognized that in the general sense SAPPHIRE means the external part of the celestial kingdom and SHOHAM the external part of the spiritual kingdom. And because these two stones had this meaning they were the middle stones belonging to the secondary rows, that is to say, the sapphire was the middle stone in the second row, and the shoham the middle stone in the fourth row. The stones belonging to the second row meant the external good of the celestial kingdom, which has been called the celestial love of truth, and the stones belonging to the fourth row meant the external good of the spiritual kingdom, which has been called the spiritual love of truth, see what has been stated about them above in this paragraph 9873.

[5] The fact that 'sapphire' means the external part of the celestial kingdom is evident from places in the Word where it is mentioned, such as in the Book of Exodus,

Seventy of the elders saw the God of Israel, and under His feet there was so to speak a work of sapphire, and it was like the substance of the sky for clearness. Exodus 24:10.

The external part of the celestial kingdom is so described, because the words 'under His feet', meaning what is external, are used, and where 'the God of Israel', who is the Lord, is, there heaven is. In Isaiah,

O afflicted one and storm-tossed, and receiving no comfort! Behold, I am arranging your stones with antimony, and will lay your foundations in sapphires. Isaiah 54:11.

The subject in this chapter is the celestial kingdom. The foundations which will be laid in sapphires, are the external things there; for foundations lie underneath.

[6] In Jeremiah,

Her Nazirites were brighter than snow, they were whiter than milk. Their bones 1 were ruddier than pearls, 2 polished like sapphires. 3 Lamentations 4:7.

Nazirites represented the celestial man, which is why it says 'polished like sapphires', 'polished' referring to what is external. In Ezekiel,

Above the expanse that was above the heads of the cherubs, in appearance like a sapphire stone, there was the likeness of a throne, and above the likeness of a throne there was the appearance of a man (homo) sitting upon it. Ezekiel 1:26; 10:1.

Here also 'sapphire' is used to describe the external part of the celestial kingdom; for what is above the expanse or round about is outside, that which is inmost being the one 'sitting upon a throne'.

[7] Just as sapphire stone means the external part of the celestial kingdom, so shoham stone means the external part of the spiritual kingdom. Therefore also this was the stone which was placed on the two shoulder-pieces of the ephod with the names of the sons of Israel inscribed on them, which are dealt with in verses 9-14 of the present chapter; for the ephod represented the external part of the spiritual kingdom, 9824. Since shoham and sapphire in the general sense meant the external parts of two heavens, they were placed in the middle of the sets of three stones forming the second and fourth rows, as stated above. For the middle includes the whole, as is also true of the robe, which in the general sense has represented the spiritual kingdom, because it comes in the middle, as shown above in 9825. Because those two stones include everything meant by all the other stones in those rows, it says in Job,

Wisdom cannot be compared with the gold of Ophir, with the precious shoham and the sapphire. Job 28:16.

Poznámky pod čarou:

1. i.e. bodies

2. In other places Swedenborg has rubies or gem stones.

3. literally, sapphires their polishing

  
/ 10837  
  

Thanks to the Swedenborg Society for the permission to use this translation.

Ze Swedenborgových děl

 

Apocalypse Explained # 253

Prostudujte si tuto pasáž

  
/ 1232  
  

253. Verse 21. He that overcometh, I will give to him to sit with Me in My throne, signifies that he who is steadfast to the end of life shall be conjoined with heaven where the Lord is. This is evident from the signification of "overcoming," as being to be steadfast in the spiritual affection of truth even to the end of life (See above, n. 128); but here it means to be steadfast in a state of faith from charity, since charity is here treated of. This is what "overcoming" means; because so long as man lives in the world he is in combat against the evils and the falsities therefrom that are with him; and he who is in combat, and is steadfast in the faith of charity even to the end of life, overcomes; and he who overcomes in the world overcomes to eternity, since man after death is such as his life had been in the world. This is evident also from the signification of "to sit with Me in My throne," as being to be conjoined with heaven where the Lord is; for "throne" signifies heaven, and to "sit with Me" signifies to be together with the Lord, thus conjoined to Him.

[2] In the Word the word "throne" is many times used, and in reference to the Lord it signifies in general, heaven, in particular the spiritual heaven, and in the abstract, Divine truth proceeding from the Lord, since this is what makes heaven. For this reason "throne" is also predicated of judgment, since all judgment is effected from truths. That such is the signification of "throne" in the Word can be seen from the following passages. In Isaiah:

Jehovah said, The heavens are My throne (Isaiah 66:1).

In David:

Jehovah hath established His throne in the heavens (Psalms 103:19).

And in Matthew:

He that sweareth by heaven sweareth by the throne of God and by Him that sitteth thereon (Matthew 23:22).

It is clear that "throne" in these passages signifies heaven; for it is said that "the heavens are His throne," that "He hath established His throne in the heavens," and that "he who sweareth by heaven sweareth by the throne of God;" not because Jehovah or the Lord there sits upon a throne, but because His Divine in the heavens is called "throne:" and also appears at times as a throne to those to whom it is given to look into heaven. That the Lord was thus seen is evident in Isaiah:

I saw the Lord sitting upon a throne high and lifted up, and His train filling the temple (Isaiah 6:1).

"His train filling the temple" signifies that Divine truth proceeding filled the ultimate of heaven and the church, for the "Lord's train" signifies in general Divine truth proceeding, and in particular Divine truth in the extremities of heaven and in the church (See above, n. 220).

[3] In Ezekiel:

Above the expanse that was over the head [of the cherubim] there was as the appearance of a sapphire stone, the likeness of a throne, and upon the likeness of the throne was a likeness as the appearance of a man upon it above (Ezekiel 1:26; 10:1).

The "throne" had an appearance like a sapphire stone, because "sapphire" signified Divine truth proceeding from the Lord's Divine good, and therefore spiritual truth pellucid from celestial good (See Arcana Coelestia 9407, 9873); thus "throne" here signifies the whole heaven, for heaven is heaven from Divine truth. (What "cherub" signifies, see Arcana Coelestia 9277, 9509, 9673.)

[4] In Revelation:

Behold, a throne set in heaven, and upon the throne One sitting. A rainbow round about the throne, in aspect like an emerald. And out of the throne went forth lightnings and thunders and voices. Before the throne a glassy sea like unto crystal; and round about the throne four animals, full of eyes before and behind (Revelation 4:2-6, 9-10).

That heaven in respect to Divine truths is here described will be seen in the explanation of these words in the following chapter. There is a like meaning in the following from Revelation:

A pure river and bright as crystal went forth out of the throne of God and of the Lamb (Revelation 22:1).

"A pure river and bright as crystal" was seen "going forth out of the throne," because a "river" as well as "crystal" signifies Divine truth.

[5] "The throne of David" in the Word has a like meaning; since by "David" in the prophetic Word is meant, not David, but the Lord in respect to royalty, which is Divine truth in the spiritual heaven, which is the second heaven. So in Luke:

The angel said to Mary, He shall be great, and shall be called the Son of the Most High, and the Lord shall give unto Him the throne of His father David (Luke 1:32).

And in Isaiah:

Unto us a child is born, unto as a Son is given, and the government shall be upon His shoulder, and His name shall be called Wonderful, Counselor, God, Hero, Father of Eternity, Prince of Peace. Of the multiplication of His government and peace there shall be no end; upon the throne of David, and upon His kingdom, to establish it in judgment and in righteousness, from henceforth and even to eternity (Isaiah 9:6-7).

It is clear that here is not meant David, and his throne, on which the Lord was to sit; for the Lord's kingdom was not on earth but in heaven; by "the throne of David," therefore, heaven in respect to Divine truth is meant (See above, n. 205). The meaning is similar in the Psalm of David, where the Lord speaks of His throne and His kingdom; as in the whole of Psalms 89, in which are also these words:

I have sworn unto David My servant: Thy seed will I establish for ever; and thy throne to generation and generation. Judgment and righteousness are the foundation of thy throne; I will establish his throne as the days of the heavens (Psalms 89:3-4, 14, 29).

That the Lord is here meant by David, see above n. 205). The like is signified by "the throne of glory" where the Lord is spoken of, for "glory" signifies Divine truth.

As in Matthew:

When the Son of man shall come in His glory, and all the holy angels with Him, then shall He sit on the throne of His glory (Matthew 25:31).

(That "glory" signifies Divine truth in heaven, see Arcana Coelestia 4809, 5922, 8267, 8427, 9429; and above, n. 33.)

This shows what is signified by "the throne of glory" in Jeremiah:

Do not disgrace the throne of thy glory (Jeremiah 14:21; 17:12);

which signifies that Divine truth should not be disgraced. The like is signified by Jerusalem being called "the throne of Jehovah;" for "Jerusalem" signifies the church in respect to doctrine; and doctrine is Divine truth.

From this it is clear how these words are to be understood in Jeremiah:

At that time they shall call Jerusalem the throne of Jehovah, and all the nations shall be gathered unto it (Jeremiah 3:17).

In David:

Jerusalem is builded; thither the tribes go up; and there are set thrones for judgment, the thrones of the house of David (Psalms 122:3-5).

In Ezekiel:

The glory of Jehovah came into the house by the way of the gate whose face was toward the east. And He said unto me, Son of man, behold the place of My throne, and the place of the soles of My feet, where I will dwell in the midst of the sons of Israel for ever (Ezekiel 43:4, 7).

(That "Jerusalem" signifies the church in respect to doctrine, thus Divine truth in the heavens and on the earth, for this makes the church, see Arcana Coelestia 3654, 9166; and above, n. 223) As all judgment is effected by truths, and judgment in the heavens by Divine truth, "throne" is also mentioned where the Lord in respect to judgment is treated of, as above (Matthew 25:31; and in David, Psalms 122:3-5).

Again, in David:

Jehovah, Thou hast executed my judgment; thou sattest on the throne a judge of justice; thou hast rebuked the nations, thou hast destroyed the wicked; Jehovah shall sit for ever; He will prepare His throne for judgment (Psalms 9:4-5, 7).

[6] It is also said in many places in the Word, not only that the Lord is to sit on a throne, but that others also shall sit upon thrones, but still these "thrones" do not mean thrones, but Divine truths. Thus in the first book of Samuel:

He raiseth up the poor out of the dust, and lifteth on high the needy from the dunghill, to make them sit with princes, and to make them inherit the throne of glory (1 Samuel 2:8).

In Revelation:

The four and twenty elders who are before the throne of God, sitting upon their thrones (Revelation 11:16).

Again:

I saw thrones, and they sat upon them, and judgment was given unto them (Revelation 20:4).

In Matthew:

Ye who have followed Me in the regeneration, when the Son of man shall sit upon the throne of His glory, ye also shall sit upon thrones, judging the twelve tribes of Israel (Matthew 19:28; Luke 22:30).

Here "thrones" mean Divine truths, according to which and from which all are to be judged; "twelve" and "twenty-four" signify all things and are predicated of truths; "elders," and "disciples" also, likewise "tribes," signify Divine truths. When this is known, what is meant by "thrones" in the above passages can be seen; as also what is meant by "throne" in these words now treated of. "He that overcometh will I give to him to sit with Me in My throne."

(That "twelve" signifies all, and that it is predicated of truths, see Arcana Coelestia 577, 2089, 2129, 2130, 3272, 3858, 3913; likewise "twenty-four" because that number is the double of the number twelve, and arises from it by multiplication, n. 5921, 5335, 5708, 7973.

That "the elders of Israel" signify all in the church who are in truths from good, n. 6524, 6525, 6890, 7912, 8578, 8585, 9376, 9404;

likewise "the Lord's twelve disciples," n. 2129, 3354, 3488, 3858, 6397;

likewise "the twelve tribes," n. 3858, 3926, 4060, 6335, 7836, 7891)

[7] From this it can be seen what was represented by the throne built by Solomon, thus described in the first book of Kings:

Solomon made a great ebony 1 throne, and overlaid it with pure gold. There were six steps to the throne; the head of the throne was round; and behind it were hands on either side near the place of the seat, and two lions standing near the hands; and there were twelve lions standing upon the six steps on the one side and on the other; there was not the like made in any kingdom (1 Kings 10:18-20).

Here "ebony" 1 signifies Divine truth in ultimates; "the head being round," the corresponding good; "the gold with which it was overlaid" Divine good from which is Divine truth. "The six steps" signify all things from first to last; "the two hands" all power; "lions," the truths of the church in their power; "twelve," all things. As "throne," in reference to the Lord, signifies heaven in respect to all Divine truth, so in a contrary sense it signifies hell in respect to all falsity. (In this contrary sense "throne" is mentioned Revelation 2:13; Isaiah 14:9, 13; 47:1; Haggai 2:22; Daniel 7:9; Luke 1:52)

Poznámky pod čarou:

1. The Latin has "ebony"; the Hebrew is "ivory."

  
/ 1232  
  

Thanks to the Swedenborg Foundation for their permission to use this translation.