Bible

 

പുറപ്പാടു് 19

Studie

   

1 യിസ്രായേല്‍മക്കള്‍ മിസ്രയീം ദേശത്തുനിന്നു പുറപ്പെട്ടതിന്റെ മൂന്നാം മാസത്തില്‍ അതേ ദിവസം അവര്‍ സീനായിമരുഭൂമിയില്‍ എത്തി.

2 അവര്‍ രെഫീദീമില്‍നിന്നു യാത്ര പുറപ്പെട്ടു, സീനായിമരുഭൂമിയില്‍ വന്നു, മരുഭൂമിയില്‍ പാളയമിറങ്ങി; അവിടെ പര്‍വ്വതത്തിന്നു എതിരെ യിസ്രായേല്‍ പാളയമിറങ്ങി.

3 മോശെ ദൈവത്തിന്റെ അടുക്കല്‍ കയറിച്ചെന്നു; യഹോവ പര്‍വ്വതത്തില്‍ നിന്നു അവനോടു വിളിച്ചു കല്പിച്ചതുനീ യാക്കോബ് ഗൃഹത്തോടു പറകയും യിസ്രായേല്‍മക്കളോടു അറിയിക്കയും ചെയ്യേണ്ടതെന്തെന്നാല്‍

4 ഞാന്‍ മിസ്രയീമ്യരോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേല്‍ വഹിച്ചു എന്റെ അടുക്കല്‍ വരുത്തിയതും നിങ്ങള്‍ കണ്ടുവല്ലോ.

5 ആകയാല്‍ നിങ്ങള്‍ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താല്‍ നിങ്ങള്‍ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ.

6 നിങ്ങള്‍ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേല്‍മക്കളോടു പറയേണ്ടുന്ന വചനങ്ങള്‍ ആകുന്നു.

7 മോശെ വന്നു ജനത്തിന്റെ മൂപ്പന്മാരെ വിളിച്ചു, യഹോവ തന്നോടു കല്പിച്ച ഈ വചനങ്ങളൊക്കെയും അവരെ പറഞ്ഞു കേള്‍പ്പിച്ചു.

8 യഹോവ കല്പിച്ചതൊക്കെയും ഞങ്ങള്‍ ചെയ്യും എന്നു ജനം ഉത്തരം പറഞ്ഞു. മോശെ ജനത്തിന്റെ വാക്കു യഹോവയുടെ സന്നിധിയില്‍ ബോധിപ്പിച്ചു.

9 യഹോവ മോശെയോടുഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ ജനം കേള്‍ക്കേണ്ടതിന്നും നിന്നെ എന്നേക്കും വിശ്വസിക്കേണ്ടതിന്നും ഞാന്‍ ഇതാ, മേഘതമസ്സില്‍ നിന്റെ അടുക്കല്‍ വരുന്നു എന്നു അരുളിച്ചെയ്തു, ജനത്തിന്റെ വാക്കു മോശെ യഹോവയോടു ബോധിപ്പിച്ചു.

10 യഹോവ പിന്നെയും മോശെയോടു കല്പിച്ചതുനീ ജനത്തിന്റെ അടുക്കല്‍ ചെന്നു ഇന്നും നാളെയും അവരെ ശുദ്ധീകരിക്ക;

11 അവര്‍ വസ്ത്രം അലക്കി, മൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിക്കട്ടേ; മൂന്നാം ദിവസം യഹോവ സകല ജനവും കാണ്‍കെ സീനായിപര്‍വ്വത്തില്‍ ഇറങ്ങും.

12 ജനം പര്‍വ്വതത്തില്‍ കയറാതെയും അതിന്റെ അടിവാരം തൊടാതെയും ഇരിപ്പാന്‍ സൂക്ഷിക്കേണം എന്നു പറഞ്ഞു. നീ അവര്‍ക്കായി ചുറ്റും അതിര്‍ തിരിക്കേണം; പര്‍വ്വതം തൊടുന്നവന്‍ എല്ലാം മരണശിക്ഷ അനുഭവിക്കേണം.

13 കൈ തൊടാതെ അവനെ കല്ലെറിഞ്ഞോ എയ്തോ കൊന്നുകളയേണം; മൃഗമായാലും മനുഷ്യനായാലും ജീവനോടിരിക്കരുതു. കാഹളം ദീര്‍ഘമായി ധ്വനിക്കുമ്പോള്‍ അവര്‍ പര്‍വ്വതത്തിന്നു അടുത്തു വരട്ടെ.

14 മോശെ പര്‍വ്വതത്തില്‍നിന്നു ജനത്തിന്റെ അടുക്കല്‍ ഇറങ്ങിച്ചെന്നു ജനത്തെ ശുദ്ധീകരിച്ചു; അവര്‍ വസ്ത്രം അലക്കുകയും ചെയ്തു.

15 അവന്‍ ജനത്തോടുമൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിപ്പിന്‍ ; നിങ്ങളുടെ ഭാര്യമാരുടെ അടുക്കല്‍ ചെല്ലരുതു എന്നു പറഞ്ഞു.

16 മൂന്നാം ദിവസം നേരം വെളുത്തപ്പോള്‍ ഇടിമുഴക്കവും മിന്നലും പര്‍വ്വതത്തില്‍ കാര്‍മേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനം ഒക്കെയും നടുങ്ങി.

17 ദൈവത്തെ എതിരേല്പാന്‍ മോശെ ജനത്തെ പാളയത്തില്‍നിന്നു പുറപ്പെടുവിച്ചു; അവര്‍ പര്‍വ്വതത്തിന്റെ അടിവാരത്തുനിന്നു.

18 യഹോവ തീയില്‍ സീനായി പര്‍വ്വതത്തില്‍ ഇറങ്ങുകയാല്‍ അതു മുഴുവനും പുകകൊണ്ടു മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പര്‍വ്വതം ഒക്കെയും ഏറ്റവും കുലുങ്ങി.

19 കാഹളധ്വനി ദീര്‍ഘമായി ഉറച്ചുറച്ചുവന്നപ്പോള്‍ മോശെ സംസാരിച്ചു; ദൈവം ഉച്ചത്തില്‍ അവനോടു ഉത്തരം അരുളി.

20 യഹോവ സീനായി പര്‍വ്വതത്തില്‍ പര്‍വ്വതത്തിന്റെ കൊടുമുടിയില്‍ ഇറങ്ങി; യഹോവ മോശെയെ പര്‍വ്വതത്തിന്റെ കൊടുമുടിയിലേക്കു വിളിച്ചു; മോശെ കയറിച്ചെന്നു.

21 യഹോവ മോശെയോടു കല്പിച്ചതെന്തെന്നാല്‍ജനം നോക്കേണ്ടതിന്നു യഹോവയുടെ അടുക്കല്‍ കടന്നുവന്നിട്ടു അവരില്‍ പലരും നശിച്ചുപോകാതിരിപ്പാന്‍ നീ ഇറങ്ങിച്ചെന്നു അവരോടു അമര്‍ച്ചയായി കല്പിക്ക.

22 യഹോവയോടു അടുക്കുന്ന പുരോഹിതന്മാരും യഹോവ അവര്‍ക്കും ഹാനി വരുത്താതിരിക്കേണ്ടതിന്നു തങ്ങളെ ശുദ്ധീകരിക്കട്ടെ.

23 മോശെ യഹോവയോടുജനത്തിന്നു സീനായിപര്‍വ്വത്തില്‍ കയറുവാന്‍ പാടില്ല; പര്‍വ്വതത്തിന്നു അതിര്‍ തിരിച്ചു അതിനെ ശുദ്ധമാക്കുക എന്നു ഞങ്ങളോടു അമര്‍ച്ചയായി കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു.

24 യഹോവ അവനോടുഇറങ്ങിപ്പോക; നീ അഹരോനുമായി കയറിവരിക; എന്നാല്‍ പുരോഹിതന്മാരും ജനവും യഹോവ അവര്‍ക്കും നാശം വരുത്താതിരിക്കേണ്ടതിന്നു അവന്റെ അടുക്കല്‍ കയറുവാന്‍ അതിര്‍ കടക്കരുതു.

25 അങ്ങനെ മോശെ ജനത്തിന്റെ അടുക്കല്‍ ഇറങ്ങിച്ചെന്നു അവരോടു പറഞ്ഞു.

   

Ze Swedenborgových děl

 

Arcana Coelestia # 4060

Prostudujte si tuto pasáž

  
/ 10837  
  

4060. Therefore that by the words now before us there is signified the state of the church at that time in respect to good (that is, as to charity toward the neighbor and love to the Lord), is evident from their internal sense, which is as follows:

But immediately after the affliction of those days;

signifies the state of the church in respect to the truth of faith (concerning which just above). In the Word the desolation of truth in various places is called “affliction.” (That “days” are states may be seen above, n. 23, 487, 488, 493, 893, 2788, 3462, 3785.) From this it is manifest that by these words is signified that after there is no longer any faith, there will be no charity. For faith leads to charity, because it teaches what charity is, and charity receives its quality from the truths of faith; but the truths of faith receive their essence and their life from charity, as has been repeatedly shown in the preceding volumes.

[2] The sun shall be darkened, and the moon shall not give her light; signifies love to the Lord, which is the “sun;” and charity toward the neighbor, which is the “moon.” “To be darkened and not to give their light” signifies that they will not appear, and thus will vanish away. (That the “sun” is the celestial of love, and the “moon” the spiritual of love; that is, that the “sun” is love to the Lord, and the “moon” charity toward the neighbor, which comes forth through faith, may be seen above, n. 1053, 1529-1530, 2120, 2441, 2495.) The reason why this is the signification of the “sun and moon,” is that in the other life the Lord appears as a sun to those in heaven who are in love to Him, and who are called the celestial; and as a moon to those who are in charity toward the neighbor, and who are called the spiritual (see n. 1053, 1521, 1529-1531, 3636, 3643).

[3] The sun and moon in the heavens (that is, the Lord) is never darkened, nor does it lose its light, but it shines perpetually; and so neither is love to the Lord darkened with the celestial, nor does charity toward the neighbor lose its light with the spiritual, in the heavens; nor on earth with those with whom these angels are, that is, those who are in love and charity. Those however who are in no love and charity, but in the love of self and of the world, and consequently in hatred and revenge, bring that “darkening” upon themselves. The case herein is as it is with the sun of this world, which shines continuously; but when the clouds interpose, it does not appear (n. 2441).

[4] And the stars shall fall from heaven;

signifies that the knowledges of good and truth will perish. Nothing else is signified by “stars” when these are mentioned in the Word (n. 1808, 2849).

And the powers of the heavens shall be shaken; signifies the foundations of the church, which are said to be “shaken” and “made to quake” when they perish. For the church on earth is the foundation of heaven, because the influx of good and truth from the Lord through the heavens finally terminates in the goods and truths that are with the man of the church. When therefore the man of the church is in such a perverted state as no longer to admit the influx of good and truth, the powers of the heavens are said to be “shaken.” For this reason it is always provided by the Lord that something of the church shall remain; and that when an old church perishes, a new one shall be set up again.

[5] And then shall appear the sign of the Son of man in heaven;

signifies the appearing of Divine truth at that time; the “sign” signifies the appearing; the “Son of man,” the Lord as to Divine truth (see n. 2803, 2813, 3704). It was this appearing or this “sign,” concerning which the disciples asked when they said, “Tell us when shall these things be, and what shall be the sign of Thy coming, and of the consummation of the age” (verse 3). For they knew from the Word that when the age should be consummated, the Lord would come; and they learned from the Lord Himself that He would “come again,” by which they understood that the Lord would once more come into the world; not yet knowing that the Lord has come whenever the church has been vastated, not indeed in person, as when He assumed the human by birth and made it Divine; but by means of appearings-either manifest, as when He appeared to Abraham in Mamre, to Moses in the bush, to the people of Israel on Mount Sinai, and to Joshua when he entered the land of Canaan; or not so manifest, as by inspirations through which the Word was given, and afterwards through the Word; for the Lord is present in the Word, because all things in the Word are from Him and concerning Him, as may be seen from what has already been frequently shown. This latter is the appearing here signified by the “sign of the Son of man,” and which is described in this verse.

[6] And then shall all the tribes of the earth wail;

signifies that all who are in the good of love and the truth of faith shall be in grief. That “wailing” signifies this, may be seen in Zechariah 12:10-14; and that “tribes” signify all things of good and truth, or of love and faith, and consequently those who are in them, may be seen above (n. 3858, 3926). They are called the “tribes of the earth,” because those are meant who are within the church. (That the “earth” is the church may be seen above, n. 662, 1066, 1067, 1262, 1733, 1850, 2117, 2928, 3355)

[7] And they shall see the Son of man coming in the clouds of the heavens with power and great glory;

signifies that the Word will then be revealed as to its internal sense, in which the Lord is; the “Son of man” is the Divine truth therein (n. 2803, 2813, 3704); the “cloud” is the literal sense; “power” is predicated of the good, and “glory” of the truth, therein. (That these things are signified by “seeing the Son of man coming in the clouds of the heavens,” see the preface to the eighteenth chapter.) This is the “coming of the Lord” here meant, and not that He will literally appear in the clouds. Now follows the subject of the setting up of a New Church, which takes place when the old one is vastated and rejected.

[8] He shall send forth His angels with a trumpet and a great voice;

signifies election, not by visible angels, still less by trumpets, and by great voices; but by the influx of holy good and holy truth from the Lord through angels; and therefore by “angels” in the Word there is signified something of the the Lord, (n. 1925, 2821, 3039); here, there are signified things that are from the Lord and concerning the Lord. By the “trumpet” and the “great voice” there is signified evangelization, as elsewhere in the Word.

[9] And they shall gather together His elect from the four winds, from the end of the heavens even to the end thereof;

signifies the setting up of a New Church. The “elect” are those who are in the good of love and of faith (n. 3755-3900); the “four winds” from which they shall be gathered together, are all states of good and truth (n. 3708); “from the end of the heavens to the end of them” denotes the internals and the externals of the church. Such therefore are the things signified by these words of the Lord.

  
/ 10837  
  

Thanks to the Swedenborg Foundation for the permission to use this translation.

Ze Swedenborgových děl

 

Arcana Coelestia # 1925

Prostudujte si tuto pasáž

  
/ 10837  
  

1925. The Angel of Jehovah found her. That this signifies the thought of the interior man, namely, in the Lord, may be seen from the representation and signification of “the Angel of Jehovah.” “The Angel of Jehovah” is occasionally mentioned in the Word, and everywhere, when in a good sense, represents and signifies some essential in the Lord and from the Lord; but what he represents and signifies may be seen from the connection. They were angels who were sent to men, and who spoke through the prophets; yet what they spoke was not from the angels, but through them, for the state of the latter was then such that they knew not but that they were Jehovah, that is, the Lord; but as soon as they had done speaking, they returned into their former state, and spoke as from themselves.

[2] This was the case with the angels who spoke the Word of the Lord, as has been given me to know from much similar experience in the other life, concerning which, of the Lord’s Divine mercy hereafter. This is the reason why the angels were sometimes called “Jehovah;” as is very evident from the angel who appeared to Moses in the bush, of whom it is written:

And the Angel of Jehovah appeared unto Moses in a flame of fire out of the midst of a bush. Jehovah saw that he turned aside to see, and God called unto him out of the midst of the bush. God said unto Moses, I am that I am. And God said moreover to Moses, Thus shalt thou say unto the sons of Israel, Jehovah, the God of your fathers hath sent me unto you (Exodus 3:2, 4, 11, 15).

from which it is evident that it was an angel who appeared to Moses as a flame in the bush, and that he spoke as Jehovah because the Lord or Jehovah spoke through him.

[3] For in order that the speaking may come to man by words of articulate sound and in ultimate nature, the Lord makes use of the ministry of angels, filling them with the Divine, and lulling the things which are their own; so that at the time they do not know but that they themselves are Jehovah. In this way the Divine of Jehovah, which is in the highest things, passes down into the lowest of nature, in which lowest is man in respect to sight and hearing. So it was with the angel who spoke to Gideon, of whom it is thus said in the book of Judges:

The Angel of Jehovah appeared unto Gideon, and said unto him, Jehovah is with thee, thou mighty man of strength. And Gideon said unto him, In me, my Lord; why then is all this befallen us? And Jehovah looked upon him, and said, Go in thy might; and Jehovah said unto him, Surely I will be with thee (Judg. 6:12, 14, 16);

and it is afterwards said:

And Gideon saw that he was the Angel of Jehovah, and Gideon said, Ah, Lord Jehovah, forasmuch as I have seen the Angel of Jehovah face to face. And Jehovah said unto him, peace be unto thee; fear not (Judg. 6:22-23).

In this case also it was an angel, but he was then in such a state that he did not know otherwise than that he was Jehovah or the Lord.

[4] So in another place in the book of Judges:

The Angel of Jehovah went up from Gilgal to Bochim, and he said, I made you to go up out of Egypt, and have brought you into the land which I sware unto your fathers, and I said, I will not make void My covenant with you to eternity (Judg. 2:1); where in like manner an angel speaks in the name of Jehovah, saying that he had led them up out of the land of Egypt, when yet the angel did not lead them out, but Jehovah, as is declared many times elsewhere. From all this we may see how angels spoke through the prophets, namely, that Jehovah Himself spoke, but through angels, and the angels spoke nothing from themselves. That the Word is from the Lord, is evident from many passages, as in Matthew:

That it might be fulfilled which was spoken by the Lord through the prophet, saying, Behold, a virgin shall be with child, and shall bring forth a son (Matthew 1:22-23),

besides other passages. As when the Lord speaks with men He speaks through angels, therefore sometimes in the Word the Lord is also called an “Angel,” and then by “Angel,” as already said, there is signified some essential thing in the Lord and from the Lord; as, in the present case, the Lord’s interior thought; and therefore also the angel is called in this chapter “Jehovah” and also “God,” as in verse 13: “and Hagar called the name of Jehovah that was speaking unto her, Thou God seest me.”

[5] In other places likewise some special attribute of the Lord is signified by “angels.” As in John:

The seven stars are the angels of the seven churches (Revelation 1:20).

There are no angels of churches, but by the “angels” is signified that which is of the church, thus that which is of the Lord in respect to the churches. And again:

I saw the wall of the Holy Jerusalem great and high, having twelve gates, and upon the gates twelve angels, and names written which are the names of the twelve tribes of the sons of Israel (Revelation 21:12) where by the “twelve angels” the same is signified as by the “twelve tribes,” namely, all things of faith, and thus the Lord, from whom is faith and all that is of faith. And again:

And I saw another angel flying in the midst of heaven, having the eternal gospel (Revelation 14:6) where by the “angel” is signified the gospel, which is the Lord’s alone.

[6] In Isaiah:

The Angel of His faces saved them 1 in His love and in His pity He redeemed them; and He bare them and carried them all the days of eternity (Isaiah 63:9)

where by “the Angel of His faces” is meant the Lord’s mercy toward the whole human race, in redeeming them. So too it was said by Jacob when he blessed the sons of Joseph:

The Angel who redeemed me from all evil bless the lads (Genesis 48:16)

where also redemption, which is the Lord’s, is signified by the “Angel.”

In Malachi:

The Lord whom ye seek shall suddenly come to His temple, even the Angel of the covenant whom ye desire (Malachi 3:1)

it is here plainly evident that the Lord is signified by the “Angel,” since He is called “the Angel of the covenant” on account of His advent. And even more plainly does it appear that the Lord is signified by an “Angel” in Exodus:

Behold, I send an Angel before thee, to keep thee by the way, and to bring thee to the place which I have prepared. He will not endure your transgression, for My name is in the midst of him (Exodus 23:20-21).

Hence now it is evident that by “Angel” in the Word is meant the Lord; but what of the Lord, appears from the series and connection in the internal sense.

Poznámky pod čarou:

1. The Latin reads nos, us, which may be a misprint for eos, them. [Rotch ed.]

  
/ 10837  
  

Thanks to the Swedenborg Foundation for the permission to use this translation.