Bible

 

ഉല്പത്തി 29

Studie

   

1 പിന്നെ യാക്കോബ് പ്രയാണം ചെയ്തു കിഴക്കരുടെ ദേശത്തു എത്തി.

2 അവന്‍ വെളിന്‍ പ്രദേശത്തു ഒരു കിണറ് കണ്ടു. അതിന്നരികെ മൂന്നു ആട്ടിന്‍ കൂട്ടം കിടക്കുന്നു. ആ കിണറ്റില്‍നിന്നു ആയിരുന്നു ആട്ടിന്‍ കൂട്ടങ്ങള്‍ക്കു വെള്ളം കൊടുക്കുന്നതു; എന്നാല്‍ കിണറ്റിന്റെ വായ്ക്കലുള്ള കല്ലു വലുതായിരുന്നു.

3 ആ സ്ഥലത്തു കൂട്ടങ്ങള്‍ ഒക്കെ കൂടുകയും അവര്‍ കിണറ്റിന്റെ വായ്ക്കല്‍നിന്നു കല്ലു ഉരുട്ടി ആടുകള്‍ക്കു വെള്ളം കൊടുക്കയും കല്ലു കിണറ്റിന്റെ വായക്ക്ല്‍ അതിന്റെ സ്ഥലത്തു തന്നേ തിരികെ വെക്കയും ചെയ്യും.

4 യാക്കോബ് അവരോടുസഹോദരന്മാരേ, നിങ്ങള്‍ എവിടുത്തുകാര്‍ എന്നു ചോദിച്ചതിന്നുഞങ്ങള്‍ ഹാരാന്യര്‍ എന്നു അവര്‍ പറഞ്ഞു.

5 അവന്‍ അവരോടുനിങ്ങള്‍ നാഹോരിന്റെ മകനായ ലാബാനെ അറിയുമോ എന്നു ചോദിച്ചതിന്നുഅറിയും എന്നു അവര്‍ പറഞ്ഞു.

6 അവന്‍ അവരോടുഅവന്‍ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. സുഖം തന്നേ; അവന്റെ മകള്‍ റാഹേല്‍ അതാ ആടുകളോടു കൂടെ വരുന്നു എന്നു അവര്‍ അവനോടു പറഞ്ഞു.

7 പകല്‍ ഇനിയും വളരെയുണ്ടല്ലോ; കൂട്ടം ഒന്നിച്ചു കൂടുന്ന നേരമായിട്ടില്ല; ആടുകള്‍ക്കു വെള്ളം കൊടുത്തു കൊണ്ടുപോയി തീറ്റുവിന്‍ എന്നു അവന്‍ പറഞ്ഞതിന്നു

8 അവര്‍കൂട്ടങ്ങള്‍ ഒക്കെയും കൂടുവോളം ഞങ്ങള്‍ക്കു വഹിയാ; അവര്‍ കിണറ്റിന്റെ വായ്ക്കല്‍നിന്നു കല്ലു ഉരുട്ടും; പിന്നെ ഞങ്ങള്‍ ആടുകള്‍ക്കു വെള്ളം കൊടുക്കും എന്നു പറഞ്ഞു.

9 അവന്‍ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ റാഹേല്‍ തന്റെ അപ്പന്റെ ആടുകളോടുകൂടെ വന്നു. അവളായിരുന്നു അവയെ മേയിച്ചുവന്നതു.

10 തന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ മകള്‍ റാഹേലിനെയും അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകളെയും കണ്ടപ്പോള്‍ യാക്കോബ് അടുത്തു ചെന്നു കണറ്റിന്റെ വായ്ക്കല്‍നിന്നു കല്ലു ഉരുട്ടി, അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകള്‍ക്കു വെള്ളം കൊടുത്തു.

11 യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു.

12 താന്‍ അവളുടെ അപ്പന്റെ സഹോദരന്‍ എന്നും റിബെക്കയുടെ മകനെന്നും യാക്കോബ് റാഹേലിനോടു പറഞ്ഞു. അവള്‍ ഔടിച്ചെന്നു തന്റെ അപ്പനെ അറിയിച്ചു.

13 ലാബാന്‍ തന്റെ സഹോദരിയുടെ മകനായ യാക്കോബിന്റെ വസ്തുത കേട്ടപ്പോള്‍ അവനെ എതിരേല്പാന്‍ ഔടിച്ചെന്നു അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി; അവന്‍ ലാബാനോടു വിവരം ഒക്കെയും പറഞ്ഞു.

14 ലാബാന്‍ അവനോടുനീ എന്റെ അസ്ഥിയും മാംസവും തന്നേ എന്നു പറഞ്ഞു. അവന്‍ ഒരു മാസകാലം അവന്റെ അടുക്കല്‍ പാര്‍ത്തു.

15 പിന്നെ ലാബാന്‍ യാക്കോബിനോടുനീ എന്റെ സഹോദരനാകകൊണ്ടു വെറുതെ എന്നെ സേവിക്കേണമോ? നിനക്കു എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു.

16 എന്നാല്‍ ലാബാന്നു രണ്ടു പുത്രിമാര്‍ ഉണ്ടായിരുന്നുമൂത്തവള്‍ക്കു ലേയാ എന്നും ഇളയവള്‍ക്കു റാഹേല്‍ എന്നും പേര്‍.

17 ലേയയുടെ കണ്ണു ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു.

18 യാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിന്റെ ഇളയമകള്‍ റാഹേലിന്നു വേണ്ടി ഞാന്‍ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു.

19 അതിന്നു ലാബാന്‍ ഞാന്‍ അവളെ അന്യപുരുഷന്നുകൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലതു; എന്നോടുകൂടെ പാര്‍ക്ക എന്നു പറഞ്ഞു.

20 അങ്ങനെ യാക്കോബ് റാഹേലിന്നു വേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവന്‍ അവളെ സ്നേഹിക്കകൊണ്ടു അതു അവന്നു അല്പകാലം പോലെ തോന്നി.

21 അനന്തരം യാക്കോബ് ലാബാനോടുഎന്റെ സമയം തികഞ്ഞിരിക്കയാല്‍ ഞാന്‍ എന്റെ ഭാര്യയുടെ അടുക്കല്‍ ചെല്ലുവാന്‍ അവളെ തരേണം എന്നു പറഞ്ഞു.

22 അപ്പോള്‍ ലാബാന്‍ ആ സ്ഥലത്തെ ജനങ്ങളെ എല്ലാം ഒന്നിച്ചുകൂട്ടി ഒരു വിരുന്നു കഴിച്ചു.

23 എന്നാല്‍ രാത്രിയില്‍ അവന്‍ തന്റെ മകള്‍ ലേയയെ കൂട്ടി അവന്റെ അടുക്കല്‍ കൊണ്ടു പോയി ആക്കി; അവന്‍ അവളുടെ അടുക്കല്‍ ചെന്നു.

24 ലാബാന്‍ തന്റെ മകള്‍ ലേയെക്കു തന്റെ ദാസി സില്പയെ ദാസിയായി കൊടുത്തു.

25 നേരം വെളുത്തപ്പോള്‍ അതു ലേയാ എന്നു കണ്ടു അവന്‍ ലാബാനോടുനീ എന്നോടു ചെയ്തതു എന്തു? റാഹേലിന്നു വേണ്ടി അല്ലയോ ഞാന്‍ നിന്നെ സേവിച്ചതു? നീ എന്തിന്നു എന്നെ ചതിച്ചു എന്നു പറഞ്ഞു.

26 അതിന്നു ലാബാന്‍ മൂത്തവള്‍ക്കു മുമ്പെ ഇളയവളെ കൊടുക്ക ഞങ്ങളുടെ ദിക്കില്‍ നടപ്പില്ല.

27 ഇവളുടെ ആഴ്ചവട്ടം നിവര്‍ത്തിക്ക; എന്നാല്‍ നീ ഇനിയും ഏഴു സംവത്സരം എന്റെ അടുക്കല്‍ ചെയ്യുന്ന സേവേക്കു വേണ്ടി ഞങ്ങള്‍ അവളെയും നിനക്കു തരാം എന്നു പറഞ്ഞു.

28 യാക്കോബ് അങ്ങനെ തന്നേ ചെയ്തു, അവളുടെ ആഴ്ചവട്ടം നിവര്‍ത്തിച്ചു; അവന്‍ തന്റെ മകള്‍ റാഹേലിനെയും അവന്നു ഭാര്യയായി കൊടുത്തു.

29 തന്റെ മകള്‍ റാഹേലിന്നു ലാബാന്‍ തന്റെ ദാസി ബില്‍ഹയെ ദാസിയായി കൊടുത്തു.

30 അവന്‍ റാഹേലിന്റെ അടുക്കലും ചെന്നു; റാഹേലിനെ ലേയയെക്കാള്‍ അധികം സ്നേഹിച്ചു; പിന്നെയും ഏഴു സംവത്സരം അവന്റെ അടുക്കല്‍ സേവചെയ്തു.

31 ലേയാ അനിഷ്ടയെന്നു യഹോവ കണ്ടപ്പോള്‍ അവളുടെ ഗര്‍ഭത്തെ തുറന്നു; റാഹേലോ മച്ചിയായിരുന്നു.

32 ലേയാ ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചുയഹോവ എന്റെ സങ്കടം കണ്ടു; ഇപ്പോള്‍ എന്റെ ഭര്‍ത്താവു എന്നെ സ്നേഹിക്കും എന്നു പറഞ്ഞു അവള്‍ അവന്നു രൂബേന്‍ എന്നു പേരിട്ടു.

33 അവള്‍ പിന്നെയും ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചുഞാന്‍ അനിഷ ്ടഎന്നു യഹോവ കേട്ടതുകൊണ്ടു ഇവനെയും എനിക്കു തന്നു എന്നു പറഞ്ഞു അവന്നു ശിമെയോന്‍ എന്നു പേരിട്ടു.

34 അവള്‍ പിന്നെയും ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചുഇപ്പോള്‍ ഈ സമയം എന്റെ ഭര്‍ത്താവു എന്നോടു പറ്റിച്ചേരും; ഞാന്‍ അവന്നു മൂന്നു പുത്രന്മാരെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു; അതുകൊണ്ടു അവള്‍ അവന്നു ലേവി എന്നു പേരിട്ടു.

35 അവള്‍ പിന്നെയും ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; ഇപ്പോള്‍ ഞാന്‍ യഹോവയെ സ്തുതിക്കും എന്നു അവള്‍ പറഞ്ഞു; അതുകൊണ്ടു അവള്‍ അവന്നു യെഹൂദാ എന്നു പേരിട്ടു. പിന്നെ അവള്‍ക്കു പ്രസവം നിന്നു.

   

Ze Swedenborgových děl

 

Arcana Coelestia # 3862

Prostudujte si tuto pasáž

  
/ 10837  
  

3862. In 3858 above it was shown that 'the twelve tribes' meant all things forming part of truth and good, or of faith and love. In this present paragraph, now that the sons of Jacob individually after whom the tribes were named are the subject, a second arcanum is to be brought to light, namely the meaning which each son carries. In heaven all celestial and spiritual warmth, or love and charity, is in its external form felt as the glow from the sun, and in heaven all celestial and spiritual light, or faith, is in its external form seen as the light from the sun. Also that celestial and spiritual warmth holds wisdom within itself, and the light from that source holds intelligence, and they do so because they flow from the Lord, who is the Sun of heaven, see 1053, 1521-1533, 1619-1632, 2441, 2495, 2776, 3138, 3167, 3190, 3195, 3222, 3223, 3338, 3339, 3341, 3413, 3485, 3636, 3643.

These paragraphs show that all good is a product of the warmth which flows from the Lord as the Sun, and that all truth is a product of the light from that source. They also show that all affections which go with love or good are variations of that celestial and spiritual warmth flowing from the Lord, and that this is the origin of changes of state. They show too that all thoughts which go with truth or faith are variations of that celestial and spiritual light which flows from the Lord, and that this is the origin of intelligence. All angels in heaven are bathed in that warmth and light. Their affections and thoughts have no other source, nor are they anything else. This is evident from the different forms of communication employed by the angels, in that because those forms of communication have their origin in heavenly warmth and light, they consist of variations and modifications of heavenly light containing heavenly warmth, and are therefore indescribable and so varying and complete as to be quite beyond one's comprehension, 3342, 3344, 3345.

[2] So that these things might be manifested in a representative way in the world names were given to each of the sons of Jacob which meant the universal divisions of good and truth, or of love and faith, and so the universal manifestations of variation in celestial and spiritual warmth and of variation in light from that source. What determines the intensity of the flame and the brightness from it is the actual order of those universal manifestations. When love comes first in such order, everything which follows within genuine order from that love is flaming, but when faith comes first everything which follows within genuine order is full of light, yet with all the differences that the things which follow entail. If however they do not follow according to genuine order everything is obscure, and in ever differing ways. But this order and resulting differences will in the Lord's Divine mercy be discussed later on. This then is how the Lord gave answers by means of the Urim and Thummim and how according to the state of the actual thing in question they received answers by means of lights and their flashes from the precious and transparent stones on which the names of the twelve tribes had been inscribed. For as has been stated, inscribed on the names were the universal divisions of love and faith which exist in the Lord's kingdom and so the universal manifestations of flame and light by which those divisions of love and faith are represented in heaven.

[3] First therefore let evidence from the Word be presented to confirm that the order of the names in which the tribes are mentioned varies in the Word, and that each variation of their order is determined by the particular state of the subject under discussion there. And from such evidence one may see that the answers from the Lord given by means of the Urim and Thummim were radiations of light determined by the particular states of the thing - such variations being due to the order of all that was involved. For the entire light of heaven is made to vary by the different states which that thing passes through, and those states are made to vary by the order in which good and truth come. But which aspect of truth or good is meant by each name will be evident from the explanation that is being given. That is to say, Reuben means faith from the Lord; Simeon faith possessed by the will which is received from the Lord; Levi spiritual love, which is charity; Judah the Divinity of love, and the Lord's heavenly kingdom. What the other eight mean will be stated in the next chapter. Described here is the order in which they were born, which was as follows: Reuben, Simeon, Levi, Judah, Dan, Naphtali, Gad, Asher, Issachar, Zebulun, Joseph, Benjamin - see verses 32-35 of the present chapter, and then Genesis 30:6, 8, 11, 13, 18, 20, 24; 35:18. This order is determined by the state of the subject that is being dealt with at this point, which is that of the regeneration of man, for this starts with the truth of faith, meant by 'Reuben', progresses from this towards the willing of truth, meant by 'Simeon', and from this to charity, meant by 'Levi', and so on to the Lord, who is meant in the highest sense by 'Judah'. The progression of spiritual conception and birth, or regeneration, from what is external to what is internal has been stated immediately above in 3860; that is, the progression is from the truth of faith to the good of love.

[4] Before Jacob came to Isaac his father in Mamre, or Kiriath Arba, his sons are mentioned in Genesis 35:23-26 in the following order: Reuben, Simeon, Levi, Judah, Issachar, Zebulun, Joseph, Benjamin, Dan, Naphtali, Gad, Asher. In this case those by Leah and Rachel come first, and those by the servant-girls last, this being determined by the state of the subject dealt with at that point. They are listed in yet another order when they travelled and came into Egypt, in Genesis 46:9-19; in another when before his death they were blessed by Jacob, who by then was Israel, in Genesis 49:3-27; and in another again when blessed by Moses, in Deuteronomy 33:6-24. And when they encamped around the Tent of Meeting they did so in the following order: To the east Judah, Issachar, Zebulun; to the south Reuben, Simeon, Gad; to the west Ephraim, Manasseh, Benjamin; to the north Dan, Asher, Naphtali, Numbers 2:1-end. In what order they stood on Mount Gerizim to bless the people, or on Mount Ebal to curse them, see Deuteronomy 27:12-13. When the princes chosen from each tribe were sent to spy out the land they are listed in Numbers 13:4-16 in the following order: Reuben, Simeon, Judah, Issachar, Ephraim, Benjamin, Zebulun, Joseph or Manasseh, Dan, Asher, Naphtali, Gad. But there is a different order to the princes who were to divide the land for inheritance, Numbers 34:19-29. In what order the lot fell when it was cast, at the time that the land was divided for inheritance, see Chapters 13 - 19 of Joshua.

[5] When the boundaries of the new or holy land which the tribes were to inherit are referred to in Ezekiel the tribes are mentioned in the following order: Dan, Asher, Naphtali, Manasseh, Ephraim, Reuben, Judah, Benjamin, Simeon, Issachar, Zebulun, Gad. All are described from the corner pointing east to the corner pointing to the sea or west, except Gad which was situated at the south corner pointing towards the south, Ezekiel 48:1-7, 23-26. And where the gates of the new or holy city are referred to they are mentioned in the following order: Facing north the three gates of Reuben, Judah, and Levi; facing east the three gates of Joseph, Benjamin, and Dan; facing south the three gates of Simeon, Issachar, and Zebulun; facing west the three gates of Gad, Asher, and Naphtali, Ezekiel 48:31-34. For the order of those sealed, twelve thousand from each tribe, see Revelation 7:5-8. In all these places the listing of the tribes depends completely on the state of the subject dealt with, to which the order corresponds. That particular state is evident from what comes before and after.

[6] The order of the precious stones in the Urim and Thummim is mentioned and described in the Word, but which tribes individual stones corresponded to is not mentioned. For those stones represented all things belonging to the light shed by heavenly flame, that is, all aspects of truth originating in good, or of faith originating in charity. And because they represented these things heavenly light itself shone through them in a miraculous way in accordance with the state of the subject concerning which a question was asked and an answer was given. Flashing and bright light stood for a positive answer concerning good and truth, which light was accompanied by variations of the stones' colours according with the differences of the state of good and truth, as in heaven where all celestial and spiritual things are expressed by means of lights and their differences, and in a way beyond description and completely incomprehensible to man. For as has been shown frequently, heavenly light includes life from the Lord, and so includes wisdom and intelligence. Consequently the differences in light include everything that constitutes the life, that is, everything that constitutes wisdom and intelligence, while the differences in flaming, flashing, and shining include everything that constitutes the life of good and the life of truth received from good, that is, of love to the Lord and of faith derived from that love. Such then were the Urim and Thummim which were on the breastplate of the ephod and were over Aaron's heart. The nature of them is also evident from the fact that the terms Urim and Thummim mean lights and perfections, and that the breastplate in which they were set is called the breastplate of judgement, because judgement consists in intelligence and wisdom, 2235. The reason it was worn over Aaron's heart was that 'the heart' means Divine love, see 3635 and the section at the end of the present chapter. For this reason also those precious stones were placed in settings of gold, for 'gold' in the internal sense means good which is an attribute of love, 113, 1551, 1552, and 'precious stone' truth which shines through from good, 114.

[7] The Urim and Thummim are spoken of in Moses as follows,

You shall make the breastplate of judgement, the work of designing, like the work of the ephod you shall make it; out of gold, violet, and purple, and twice-dyed scarlet, and of fine-twined linen you shall make it. It shall be square when doubled. And you shall set within it stone-settings, four rows of stones shall there be. There shall be sockets of gold in their settings. And the stones shall be according to the names of the sons of Israel, twelve according to their names. The engravings of a signet, each one according to its name, there shall be for the twelve tribes. Exodus 28:15-21; 39:8-14.

Which stones had to be set in each row is also specified in those chapters. And further,

The breastplate shall not come away from the ephod. And Aaron shall bear the names of the sons of Israel on the breastplate of judgement over his heart when he goes into the holy place, for a remembrance before Jehovah continually. And you shall put into the breastplate of judgement the Urim and Thummim, and they shall be over Aaron's heart when he goes in before Jehovah. And Aaron shall bear the judgement of the sons of Israel over his heart before Jehovah continually. Exodus 28:28-30; Leviticus 8:7-8.

The fact that Jehovah or the Lord was inquired of and gave answers by means of the Urim is seen in Moses,

Jehovah said to Moses, Take Joshua the son of Nun. You shall place some of your glory on him, so that all the congregation of the children of Israel may be obedient. He shall stand before Eleazar the priest, and he shall inquire for him in the judgement of the Urim before Jehovah. Numbers 27:18, 20-21.

And in Samuel,

Saul inquired of Jehovah, but Jehovah did not answer him by dreams, or by the Urim, or by prophets. 1 Samuel 28:6.

  
/ 10837  
  

Thanks to the Swedenborg Society for the permission to use this translation.

Bible

 

Genesis 24

Studie

   

1 Abraham was old, and well stricken in age. Yahweh had blessed Abraham in all things.

2 Abraham said to his servant, the elder of his house, who ruled over all that he had, "Please put your hand under my thigh.

3 I will make you swear by Yahweh, the God of heaven and the God of the earth, that you shall not take a wife for my son of the daughters of the Canaanites, among whom I live.

4 But you shall go to my country, and to my relatives, and take a wife for my son Isaac."

5 The servant said to him, "What if the woman isn't willing to follow me to this land? Must I bring your son again to the land you came from?"

6 Abraham said to him, "Beware that you don't bring my son there again.

7 Yahweh, the God of heaven, who took me from my father's house, and from the land of my birth, who spoke to me, and who swore to me, saying, 'I will give this land to your seed.' He will send his angel before you, and you shall take a wife for my son from there.

8 If the woman isn't willing to follow you, then you shall be clear from this my oath. Only you shall not bring my son there again."

9 The servant put his hand under the thigh of Abraham his master, and swore to him concerning this matter.

10 The servant took ten camels, of his master's camels, and departed, having a variety of good things of his master's with him. He arose, and went to Mesopotamia, to the city of Nahor.

11 He made the camels kneel down outside the city by the well of water at the time of evening, the time that women go out to draw water.

12 He said, "Yahweh, the God of my master Abraham, please give me success this day, and show kindness to my master Abraham.

13 Behold, I am standing by the spring of water. The daughters of the men of the city are coming out to draw water.

14 Let it happen, that the young lady to whom I will say, 'Please let down your pitcher, that I may drink,' and she will say, 'drink, and I will also give your camels a drink,'--let her be the one you have appointed for your servant Isaac. By this I will know that you have shown kindness to my master."

15 It happened, before he had finished speaking, that behold, Rebekah came out, who was born to Bethuel the son of Milcah, the wife of Nahor, Abraham's brother, with her pitcher on her shoulder.

16 The young lady was very beautiful to look at, a virgin, neither had any man known her. She went down to the spring, filled her pitcher, and came up.

17 The servant ran to meet her, and said, "Please give me a drink, a little water from your pitcher."

18 She said, "Drink, my lord." She hurried, and let down her pitcher on her hand, and gave him Drink.

19 When she had done giving him drink, she said, "I will also draw for your camels, until they have done drinking."

20 She hurried, and emptied her pitcher into the trough, and ran again to the well to draw, and drew for all his camels.

21 The man looked steadfastly at her, remaining silent, to know whether Yahweh had made his journey prosperous or not.

22 It happened, as the camels had done drinking, that the man took a golden ring of half a shekel weight, and two bracelets for her hands of ten shekels weight of gold,

23 and said, "Whose daughter are you? Please tell me. Is there room in your father's house for us to lodge in?"

24 She said to him, "I am the daughter of Bethuel the son of Milcah, whom she bore to Nahor."

25 She said moreover to him, "We have both straw and provender enough, and room to lodge in."

26 The man bowed his head, and worshiped Yahweh.

27 He said, "Blessed be Yahweh, the God of my master Abraham, who has not forsaken his loving kindness and his truth toward my master. As for me, Yahweh has led me in the way to the house of my master's relatives."

28 The young lady ran, and told her mother's house about these words.

29 Rebekah had a brother, and his name was Laban. Laban ran out to the man, to the spring.

30 It happened, when he saw the ring, and the bracelets on his sister's hands, and when he heard the words of Rebekah his sister, saying, "This is what the man said to me," that he came to the man. Behold, he was standing by the camels at the spring.

31 He said, "Come in, you blessed of Yahweh. Why do you stand outside? For I have prepared the house, and room for the camels."

32 The man came into the house, and he unloaded the camels. He gave straw and provender for the camels, and water to wash his feet and the feet of the men who were with him.

33 Food was set before him to eat, but he said, "I will not eat until I have told my message." He said, "Speak on."

34 He said, "I am Abraham's servant.

35 Yahweh has blessed my master greatly. He has become great. He has given him flocks and herds, silver and gold, male servants and female servants, and camels and donkeys.

36 Sarah, my master's wife, bore a son to my master when she was old. He has given all that he has to him.

37 My master made me swear, saying, 'You shall not take a wife for my son of the daughters of the Canaanites, in whose land I live,

38 but you shall go to my father's house, and to my relatives, and take a wife for my son.'

39 I asked my master, 'What if the woman will not follow me?'

40 He said to me, 'Yahweh, before whom I walk, will send his angel with you, and prosper your way. You shall take a wife for my son of my relatives, and of my father's house.

41 Then will you be clear from my oath, when you come to my relatives. If they don't give her to you, you shall be clear from my oath.'

42 I came this day to the spring, and said, 'Yahweh, the God of my master Abraham, if now you do prosper my way which I go--

43 behold, I am standing by this spring of water. Let it happen, that the maiden who comes forth to draw, to whom I will say, "Please give me a little water from your pitcher to drink,"

44 and she will tell me, "Drink, and I will also draw for your camels,"--let her be the woman whom Yahweh has appointed for my master's son.'

45 Before I had finished speaking in my heart, behold, Rebekah came forth with her pitcher on her shoulder. She went down to the spring, and drew. I said to her, 'Please let me drink.'

46 She hurried and let down her pitcher from her shoulder, and said, 'Drink, and I will also give your camels a Drink.' So I drank, and she also gave the camels a Drink.

47 I asked her, and said, 'Whose daughter are you?' She said, 'The daughter of Bethuel, Nahor's son, whom Milcah bore to him.' I put the ring on her nose, and the bracelets on her hands.

48 I bowed my head, and worshiped Yahweh, and blessed Yahweh, the God of my master Abraham, who had led me in the right way to take my master's brother's daughter for his son.

49 Now if you will deal kindly and truly with my master, tell me. If not, tell me, that I may turn to the right hand, or to the left."

50 Then Laban and Bethuel answered, "The thing proceeds from Yahweh. We can't speak to you bad or good.

51 Behold, Rebekah is before you. Take her, and go, and let her be your master's son's wife, as Yahweh has spoken."

52 It happened that when Abraham's servant heard their words, he bowed himself down to the earth to Yahweh.

53 The servant brought forth jewels of silver, and jewels of gold, and clothing, and gave them to Rebekah. He also gave precious things to her brother and her mother.

54 They ate and drank, he and the men who were with him, and stayed all night. They rose up in the morning, and he said, "Send me away to my master."

55 Her brother and her mother said, "Let the young lady stay with us a few days, at least ten. After that she will go."

56 He said to them, "Don't hinder me, since Yahweh has prospered my way. Send me away that I may go to my master."

57 They said, "We will call the young lady, and ask her."

58 They called Rebekah, and said to her, "Will you go with this man?" She said, "I will go."

59 They sent away Rebekah, their sister, with her nurse, Abraham's servant, and his men.

60 They blessed Rebekah, and said to her, "Our sister, may you be the mother of thousands of ten thousands, and let your seed possess the gate of those who hate them."

61 Rebekah arose with her ladies. They rode on the camels, and followed the man. The servant took Rebekah, and went his way.

62 Isaac came from the way of Beer Lahai Roi, for he lived in the land of the South.

63 Isaac went out to meditate in the field at the evening. He lifted up his eyes, and saw, and, behold, there were camels coming.

64 Rebekah lifted up her eyes, and when she saw Isaac, she dismounted from the camel.

65 She said to the servant, "Who is the man who is walking in the field to meet us?" The servant said, "It is my master." She took her veil, and covered herself.

66 The servant told Isaac all the things that he had done.

67 Isaac brought her into his mother Sarah's tent, and took Rebekah, and she became his wife. He loved her. Isaac was comforted after his mother's death.