Bible

 

പുറപ്പാടു് 10

Studie

   

1 യഹോവ പിന്നെയും മോശെയോടുനീ ഫറവോന്റെ അടുക്കല്‍ ചെല്ലുക. ഞാന്‍ അവന്റെ മുമ്പില്‍ എന്റെ അടയാളങ്ങളെ ചെയ്യേണ്ടതിന്നും,

2 ഞാന്‍ മിസ്രയീമില്‍ പ്രവര്‍ത്തിച്ച കാര്യങ്ങളും അവരുടെ മദ്ധ്യേ ചെയ്ത അടയാളങ്ങളും നീ നിന്റെ പുത്രന്മാരോടും പൌത്രന്മാരോടും വിവരിക്കേണ്ടതിന്നും ഞാന്‍ യഹോവ ആകുന്നു എന്നു നിങ്ങള്‍ അറിയേണ്ടതിന്നും ഞാന്‍ അവന്റെയും ഭൃത്യന്മാരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു എന്നു കല്പിച്ചു.

3 അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കല്‍ ചെന്നു അവനോടു പറഞ്ഞതെന്തെന്നാല്‍എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തുവാന്‍ എത്രത്തോളം നിനക്കു മനസ്സില്ലാതിരിക്കും? എന്നെ ആരാധിപ്പാന്‍ എന്റെ ജനത്തെ വിട്ടയക്ക.

4 എന്റെ ജനത്തെ വിട്ടയപ്പാന്‍ നിനക്കു മനസ്സില്ലെങ്കില്‍ ഞാന്‍ നാളെ നിന്റെ രാജ്യത്തു വെട്ടുക്കിളിയെ വരുത്തും.

5 നിലം കാണ്മാന്‍ വഹിയാതവണ്ണം അവ ഭൂതലത്തെ മൂടുകയും കല്മഴയില്‍ നശിക്കാതെ ശേഷിച്ചിരിക്കുന്നതും പറമ്പില്‍ തളിര്‍ത്തു വളരുന്ന സകലവൃക്ഷവും തിന്നുകളകയും ചെയ്യും.

6 നിന്റെ ഗൃഹങ്ങളും നിന്റെ സകലഭൃത്യന്മാരുടെയും സകലമിസ്രയീമ്യരുടെയും വീടുകളും അതുകൊണ്ടു നിറയും; നിന്റെ പിതാക്കന്മാരെങ്കിലും പിതൃപിതാക്കന്മാരെങ്കിലും ഭൂമിയില്‍ ഇരുന്ന കാലം മുതല്‍ ഇന്നുവരെയും അങ്ങനെയുള്ളതു കണ്ടിട്ടില്ല. പിന്നെ അവന്‍ തിരിഞ്ഞു ഫറവോന്റെ അടുക്കല്‍നിന്നു പോയി.

7 അപ്പോള്‍ ഭൃത്യന്മാര്‍ ഫറവോനോടുഎത്രത്തോളം ഇവന്‍ നമുക്കു കണിയായിരിക്കും? ആ മനുഷ്യരെ തങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന്നു വിട്ടയക്കേണം; മിസ്രയീം നശിച്ചുപോകുന്നു എന്നു ഇപ്പോഴും നീ അറിയുന്നില്ലയോ എന്നു പറഞ്ഞു.

8 അപ്പോള്‍ ഫറവോന്‍ മോശെയെയും അഹരോനെയും വീണ്ടും വരുത്തി അവരോടുനിങ്ങള്‍ പോയി നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിപ്പിന്‍ .

9 എന്നാല്‍ പോകേണ്ടുന്നവര്‍ ആരെല്ലാം? എന്നു ചോദിച്ചതിന്നു മോശെ ഞങ്ങള്‍ക്കു യഹോവയുടെ ഉത്സവമുണ്ടാകകൊണ്ടു ഞങ്ങള്‍ ഞങ്ങളുടെ ബാലന്മാരും വൃദ്ധന്മാരും പുത്രന്മാരും പുത്രിമാരുമായി പോകും; ഞങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോകും എന്നു പറഞ്ഞു.

10 അവന്‍ അവരോടുഞാന്‍ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും വിട്ടയച്ചാല്‍ യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ; നോക്കുവിന്‍ ; ദോഷമാകുന്നു നിങ്ങളുടെ ആന്തരം.

11 അങ്ങനെയല്ല, നിങ്ങള്‍ പുരുഷന്മാര്‍ പോയി യഹോവയെ ആരാധിച്ചുകൊള്‍വിന്‍ ; ഇതല്ലോ നിങ്ങള്‍ അപേക്ഷിച്ചതു എന്നു പറഞ്ഞു അവരെ ഫറവോന്റെ സന്നിധിയില്‍നിന്നു ആട്ടിക്കളഞ്ഞു.

12 അപ്പോള്‍ യഹോവ മോശെയോടുനിലത്തിലെ സകലസസ്യാദികളും കല്മഴയില്‍ ശേഷിച്ചതു ഒക്കെയും തിന്നുകളയേണ്ടതിന്നു വെട്ടുക്കിളി മിസ്രയീംദേശത്തു വരുവാന്‍ നിന്റെ കൈ ദേശത്തിന്മേല്‍ നീട്ടുക എന്നു പറഞ്ഞു.

13 അങ്ങനെ മോശെ തന്റെ വടി മിസ്രയീംദേശത്തിന്മേല്‍ നീട്ടി; യഹോവ അന്നു പകല്‍ മുഴുവനും രാത്രിമുഴുവനും ദേശത്തിന്മേല്‍ കിഴക്കന്‍ കാറ്റു അടിപ്പിച്ചു; പ്രഭാതം ആയപ്പോള്‍ കിഴക്കന്‍ കാറ്റു വെട്ടുക്കിളിയെ കൊണ്ടുവന്നു.

14 വെട്ടുക്കിളി മിസ്രയീംദേശത്തൊക്കെയും വന്നു മിസ്രയീമിന്റെ അതിര്‍ക്കകത്തു ഒക്കെയും അനവധിയായി വീണു; അതുപോലെ വെട്ടുക്കിളി ഉണ്ടായിട്ടില്ല, ഇനി അതുപോലെ ഉണ്ടാകയുമില്ല.

15 അതു ഭൂതലത്തെ ഒക്കെയും മൂടി ദേശം അതിനാല്‍ ഇരുണ്ടുപോയി; കല്മഴയില്‍ ശേഷിച്ചതായി നിലത്തിലെ സകലസസ്യവും വൃക്ഷങ്ങളുടെ സകലഫലവും അതു തിന്നുകളഞ്ഞു; മിസ്രയീം ദേശത്തു എങ്ങും വൃക്ഷങ്ങളിലാകട്ടെനിലത്തിലെ സസ്യത്തിലാകട്ടെപച്ചയായതൊന്നും ശേഷിച്ചില്ല.

16 ഫറവോന്‍ മോശെയെയും അഹരോനെയും വേഗത്തില്‍ വിളിപ്പിച്ചുനിങ്ങളുടെ ദൈവമായ യഹോവയോടും നിങ്ങളോടും ഞാന്‍ പാപം ചെയ്തിരിക്കുന്നു.

17 അതുകൊണ്ടു ഈ പ്രാവശ്യം മാത്രം നീ എന്റെ പാപം ക്ഷമിച്ചു ഈ ഒരു മരണം എന്നെ വിട്ടു നീങ്ങുവാന്‍ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാര്‍ത്ഥിപ്പിന്‍ എന്നു പറഞ്ഞു.

18 അവന്‍ ഫറവോന്റെ അടുക്കല്‍ നിന്നു പറപ്പെടു യഹോവയോടു പ്രാര്‍ത്ഥിച്ചു.

19 യഹോവ മഹാശക്തിയുള്ളോരു പടിഞ്ഞാറന്‍ കാറ്റു അടിപ്പിച്ചു; അതു വെട്ടുക്കിളിയെ എടുത്തു ചെങ്കടലില്‍ ഇട്ടുകളഞ്ഞു. മിസ്രയീംരാജ്യത്തെങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല.

20 എന്നാല്‍ യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവന്‍ യിസ്രായേല്‍മക്കളെ വിട്ടയച്ചതുമില്ല.

21 അപ്പോള്‍ യഹോവ മോശെയോടുമിസ്രയീംദേശത്തു സ്പര്‍ശിക്കത്തക്ക ഇരുള്‍ ഉണ്ടാകേണ്ടതിന്നു നിന്റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു.

22 മോശെ തന്റെ കൈ ആകാശത്തേക്കു നീട്ടി, മിസ്രയീംദേശത്തൊക്കെയും മൂന്നു ദിവസത്തേക്കു കൂരിരുട്ടുണ്ടായി.

23 മൂന്നു ദിവസത്തേക്കു ഒരുത്തനെ ഒരുത്തന്‍ കണ്ടില്ല; ഒരുത്തനും തന്റെ സ്ഥലം വിട്ടു എഴുന്നേറ്റതുമില്ല. എന്നാല്‍ യിസ്രായേല്‍മക്കള്‍ക്കു എല്ലാവര്‍ക്കും തങ്ങളുടെ വാസസ്ഥലങ്ങളില്‍ വെളിച്ചം ഉണ്ടായിരുന്നു.

24 അപ്പോള്‍ ഫറവോന്‍ മോശെയെ വിളിപ്പിച്ചു. നിങ്ങള്‍ പോയി യഹോവയെ ആരാധിപ്പിന്‍ ; നിങ്ങളുടെ ആടുകളും കന്നുകാലികളും മാത്രം ഇങ്ങു നില്‍ക്കട്ടെ; നിങ്ങളുടെ കുഞ്ഞു കുട്ടികളും നിങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു.

25 അതിന്നു മോശെ പറഞ്ഞതുഞങ്ങള്‍ ഞങ്ങളുടെ ദൈവമായ യഹോവേക്കു അര്‍പ്പിക്കേണ്ടതിന്നു യാഗങ്ങള്‍ക്കും സര്‍വ്വാംഗഹോമങ്ങള്‍ക്കും വേണ്ടി മൃഗങ്ങളെയും നീ ഞങ്ങള്‍ക്കു തരേണം.

26 ഞങ്ങളുടെ മൃഗങ്ങളും ഞങ്ങളോടുകൂടെ പോരേണം; ഒരു കുളമ്പുപോലും പിമ്പില്‍ ശേഷിച്ചുകൂടാ; ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന്നു അതില്‍നിന്നല്ലോ ഞങ്ങള്‍ എടുക്കേണ്ടതു; ഏതിനെ അര്‍പ്പിച്ചു യഹോവയെ ആരാധിക്കേണമെന്നു അവിടെ എത്തുവോളം ഞങ്ങള്‍ അറിയുന്നില്ല.

27 എന്നാല്‍ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി; അവരെ വിട്ടയപ്പാന്‍ അവന്നു മനസ്സായില്ല.

28 ഫറവോന്‍ അവനോടുഎന്റെ അടുക്കല്‍ നിന്നു പോക. ഇനി എന്റെ മുഖം കാണാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക. എന്റെ മുഖം കാണുന്ന നാളില്‍ നീ മരിക്കും എന്നു പറഞ്ഞതിന്നു മോശെ

29 നീ പറഞ്ഞതുപോലെ ആകട്ടെ; ഞാന്‍ ഇനി നിന്റെ മുഖം കാണുകയില്ല എന്നു പറഞ്ഞു.

   

Ze Swedenborgových děl

 

Apocalypse Revealed # 505

Prostudujte si tuto pasáž

  
/ 962  
  

505. Then those from the peoples, tribes, tongues, and nations will see their bodies for three and a half days. (11:9) This symbolizes all those who were or who would be caught up in doctrinal falsities and the resulting evil practices at the end of the church still existing, when they have heard and later hear about these two essential elements at the beginning of the New Church, namely, an acknowledgment of the Lord and of works in accordance with the Ten Commandments.

Peoples, tribes, tongues, and nations mean all those of the Protestant Reformed who were or who would be caught up in doctrinal falsities and the resulting evil practices owing to their faith alone. Peoples symbolize people caught up in doctrinal falsities (no. 483), tribes the falsities and evils in the church (no. 349), tongues a confession and acceptance of these (no. 483), and nations people caught up in evil practices (no. 483). Therefore the four together symbolize all those individually and collectively who were or who would be of such a character, thus all those who were in that great city and all those like them who would later come from the world.

The bodies that they would see, those of the two witnesses, symbolize the two essential elements of the New Church, as said in no. 501 above. That they would see them means, symbolically, when they have heard and later hear about them, since it is bodies that are said to be seen, and the two essential elements that are heard.

Three and a half days mean, symbolically, at the end and then the beginning, namely, at the end of the church still existing and the beginning of a new one.

Putting all these things together now into a single meaning, it is apparent that "those from the peoples, tribes, tongues, and nations will see their bodies for three and a half days" has, in the spiritual sense, the symbolic meaning stated above.

Three and a half days mean, symbolically, at the end and then the beginning because a day symbolizes a state, the number three symbolizes something completed to the end, and a half symbolizes a new beginning. For three and half days have the same symbolic meaning as a week, six days of which symbolize something completed to the end, and the seventh day something holy. That is because the number three and a half is one half of seven, and seven days constitute a week; and a number doubled or divided has the same symbolic meaning.

[2] That the number three symbolizes something completed, thus something completed to the end, can be seen from the following accounts in the Word:

That Isaiah was to go naked and barefoot for three years (Isaiah 20:3).

That Jehovah called three times to Samuel, and Samuel ran three times to Eli, and that the third time Eli understood (1 Samuel 3:1-8).

That Elijah stretched himself out three times on the widow's son (1 Kings 17:21).

That Elijah ordered that water be poured on the burnt sacrifice three times (1 Kings 18:34).

That Jesus said that the kingdom of heaven is like leaven, which a woman took and hid in three measures of meal (Matthew 13:33).

That Jesus told Peter he would deny Him three times (Matthew 26:34).

That the Lord asked Peter three times, "Do you love Me?" (John 21:15-17).

That Jonah was in the belly of the whale three days and three nights (Jonah 1:17).

That Jesus said He would destroy the Temple and in three days build it (Matthew 26:61, John 2:19)

That Jesus prayed three times in Gethsemane (Matthew 26:39-44).

That Jesus rose on the third day (Matthew 28:1ff.).

And so on elsewhere, as in Isaiah 16:14; Hosea 6:2; Exodus 3:18; 10:22-23; 19:1, 11, 15-16, 18; Leviticus 19:23-25; Numbers 19:11-22; 31:19-24; Deuteronomy 19:2-4; 26:12; Joshua 1:11; 3:2; 1 Samuel 20:5, 12, 19-20, 35-36, 41; 2 Samuel 24:11-13; Daniel 10:1-3; Mark 12:2, 4-6; Luke 20:12; 13:32-33.

Seven, like three, symbolizes something full and complete, but seven is predicated of holy things, while three is predicated of things not holy.

  
/ 962  
  

Many thanks to the General Church of the New Jerusalem, and to Rev. N.B. Rogers, translator, for the permission to use this translation.

Ze Swedenborgových děl

 

Apocalypse Revealed # 485

Prostudujte si tuto pasáž

  
/ 962  
  

485. CHAPTER 11

1. Then I was given a reed like a measuring rod. And the angel stood by, saying, "Rise and measure the temple of God, the altar, and those who worship there.

2. But leave out the court which is outside the temple, and do not measure it, for it has been given to the gentiles. And they will tread the holy city underfoot for forty-two months.

3. And I will give power to my two witnesses, and they will prophesy one thousand two hundred and sixty days, clothed in sackcloth."

4. These are the two olive trees and the two lampstands standing before the God of the earth.

5. And if anyone wants to harm them, fire will proceed from their mouth and devour their enemies. And if anyone wants to do them injury, he must be killed in this manner.

6. These have power to shut heaven, so that no rain falls in the days of their prophecy; and they have power over waters to turn them to blood, and to strike the earth with every plague, as often as they desire.

7. Then, when they finish their testimony, the beast that ascends out of the bottomless pit will make war against them, overcome them, and kill them.

8. And their bodies will lie in the street of the great city which spiritually is called Sodom and Egypt, where also our Lord was crucified.

9. Then those from the peoples, tribes, tongues, and nations will see their bodies for three and a half days, and not allow their bodies to be put into tombs.

10. And those who dwell on the earth will rejoice over them and be glad, and send gifts to one another, because these two prophets tormented those who dwell on the earth.

11. But after the three and a half days the breath of life from God entered them, and they stood on their feet, and great fear fell on those who saw them.

12. And they heard a loud voice from heaven saying to them, "Come up here." And they ascended to heaven in a cloud, and their enemies saw them.

13. In the same hour there was a great earthquake, and a tenth part of the city fell. And in the earthquake seven thousand people by name were killed, and the rest were afraid and gave glory to the God of heaven.

14. The second woe is past. Behold, the third woe is coming quickly.

15. Then the seventh angel sounded, and there were loud voices in heaven, saying, "The kingdoms of this world have become the kingdoms of our Lord and of His Christ, and He shall reign forever and ever!"

16. And the twenty-four elders who sat before God on their thrones fell on their faces and worshiped God,

17. saying: "We give You thanks, O Lord God Almighty, who are and who were and who are to come, because You have taken Your great power and entered Your kingdom.

18. The nations were angry, and Your wrath has come, and the time to judge the dead, and to reward Your servants the prophets and saints, and those who fear Your name, small and great, and to destroy those who are destroying the earth."

19. Then the temple of God was opened in heaven, and the ark of His covenant was seen in His temple. And there were lightnings, and voices, and thunderings, and an earthquake, and great hail.

THE SPIRITUAL MEANING

The Contents of the Whole Chapter

The subject continues to be the state of the church among the Protestant Reformed and the character of those inwardly caught up in faith alone in opposition to the two essential elements of the New Church, namely, that the Lord alone is God of heaven and earth, whose humanity is Divine, and that people ought to live in accordance with the Ten Commandments. These two essential elements were proclaimed before them (verses 3-6). But they were utterly rejected (verses 7-10). The Lord revived them (verses 11, 12). Those people perished who rejected them (verse 13). From the New Heaven the state of the New Church was shown (verses 15-19).

The Contents of the Individual Verses:

Verse ContentsSpiritual Meaning
1. Then I was given a reed like a measuring rod.John was given the ability and power to learn and see the state of the church in heaven and in the world.
And the angel stood by, saying, "Rise and measure the temple of God, the altar, and those who worship there.The Lord's presence and His command to see and learn the state of the church in the New Heaven.
2. But leave out the court which is outside the temple, and do not measure it,The state of the church on earth, as it is still, must be set aside and not learned.
for it has been given to the gentiles.Because, owing to evil practices, the state of that church has been lost and forsaken.
And they will tread the holy city underfoot for forty-two months.It has dispelled every truth of the Word to the point that none remains.
3. And I will give power to my two witnesses,Those people who confess and acknowledge from the heart that the Lord is God of heaven and earth, whose humanity is Divine, and who are conjoined with Him by a life in accordance with the Ten Commandments.
and they will prophesy one thousand two hundred and sixty days,These two - an acknowledgment of the Lord and a life in accordance with the Ten Commandments, which are the two essential elements of the New Church - must be taught until the end and a new beginning.
clothed in sackcloth."The grief experienced meanwhile over the truth's not being accepted.
4. These are the two olive trees and the two lampstands standing before the God of the earth.The love and intelligence, or charity and faith, that people have in them from the Lord.
5. And if anyone wants to harm them, fire will proceed from their mouth and devour their enemies.Anyone who wishes to destroy these two essential elements perishes from a hellish love.
And if anyone wants to do them injury, he must be killed in that way.Anyone who condemns the two essential elements is likewise condemned.
6. These have power to shut heaven, so that no rain falls in the days of their prophecy;People who turn away from these two essential elements cannot receive any truth from heaven.
and they have power over waters to turn them to blood,People who turn away from these two essential elements falsify the Word's truths.
and to strike the earth with every plague, as often as they desire.People who wish to destroy these two essential elements propel themselves into evils and falsities of every kind, as often as, and in the measure that, they do so.
7. Then, when they finish their testimony,After the Lord has taught these two essential elements of the New Church,
the beast that ascends out of the bottomless pit will make war against them, overcome them, and kill them.those people who are caught up in the interior tenets of the doctrine regarding faith alone will reject these two elements.
8. And their bodies will lie in the street of the great cityThese two elements have been utterly rejected.
which spiritually is called Sodom and Egypt,The two hellish loves, namely, a love of ruling springing from a love of self, and a love of holding sway from a conceit in one's own intelligence, loves which are present in the church where there is not one God and where the Lord is not worshiped, and where people do not live in accordance with the Ten Commandments.
where also our Lord was crucified.A failure to acknowledge the Lord's Divine humanity, and thus a state in which He is rejected.
9. Then those from the peoples, tribes, tongues, and nations will see their bodies for three and a half days,All those who were or who would be caught up in doctrinal falsities and evil practices at the end of the church still existing, when they have heard and later hear about these two essential elements at the beginning of the New Church,
and not allow their bodies to be put into tombs.have condemned them and will continue to condemn them.
10. And those who dwell on the earth will rejoice over them and be glad,The delight of the heart and soul's affection among those people in the church caught up in faith alone.
and send gifts to one another,Their consociation by love and friendship.
because these two prophets tormented those who dwell on the earth.These two essential elements of the New Church, opposed as they are to the two essential elements accepted in the Protestant Reformed Church, are objects of contempt, distress, and repugnance.
11. But after the three and a half days the breath of life from God entered them, and they stood on their feet,As the New Church commences and grows, these two essential elements are made living by the Lord in people who accept them.
and great fear fell on those who saw them.A disturbance of the mind and alarm at Divine truths.
12. And they heard a loud voice from heaven saying to them, "Come up here."The two essential elements of the New Church raised by the Lord into heaven, where they originate and where they remain, and where they are protected.
And they ascended to heaven in a cloud,Their elevation into heaven and conjunction with the Lord there through the Divine truth of the Word in its literal sense.
and their enemies saw them.People caught up in a faith divorced from charity heard of these, but remained in their falsities.
13. In the same hour there was a great earthquake, and a tenth part of the city fell.A considerable change of state occurring then in those people, and their being plucked away from heaven and sinking into hell.
And in the earthquake seven thousand people by name were killed,All those people who professed faith alone and for that reason made works of charity of no account, perished.
and the rest were afraid and gave glory to the God of heaven.People who saw their destruction acknowledged the Lord and were set apart.
14. The second woe is past. Behold, the third woe is coming quickly.A lamentation over the corrupted state of the church, and lastly a final lamentation, as depicted after this.
15. Then the seventh angel sounded,An examination and exposure of the state of the church after its end, at the time of the Lord's advent and the advent of His kingdom.
and there were loud voices in heaven, saying, "The kingdoms of this world have become the kingdoms of our Lord and of His Christ, and He shall reign forever and ever!"Celebrations on the part of angels, that heaven and the church had become the Lord's, as they had been from the beginning, and that they had now become those of His Divine humanity, thus that the Lord would reign over heaven and earth as regards both aspects of Him to eternity.
16. And the twenty-four elders who sat before God on their thrones fell on their faces and worshiped God,An acknowledgment on the part of all the angels in heaven that the Lord is God of heaven and earth, and their highest adoration of Him.
17. saying: "We give You thanks, O Lord God Almighty, who are and who were and who are to come,A confession and glorification on the part of the angels in heaven, that the Lord is He who exists, lives, and has power of Himself, and who governs all things, because He alone is eternal and infinite.
because You have taken Your great power and entered Your kingdom.The New Heaven and New Church, where people will acknowledge Him alone as God.
18. The nations were angry,People who were caught up in faith alone and thus in evil practices were enraged, and harassed those who opposed their faith.
and Your wrath has come, and the time to judge the dead,Their destruction, and the last judgment on those people who were without any spiritual life.
and to reward Your servants the prophets and saints,The happiness of eternal life for people who possess doctrinal truths from the Word and live in accordance with them.
and those who fear Your name, small and great,People who love things having to do with the Lord, in a lesser or greater degree.
and to destroy those who are destroying the earth."The casting down into hell of the people who destroyed the church.
19. Then the temple of God was opened in heaven, and the ark of His covenant was seen in His temple.The New Heaven, in which the Lord is worshiped in His Divine humanity, and where people live in accordance with the Ten Commandments, which constitute the two essential elements of the New Church that are the means of conjunction.
And there were lightnings, and voices, and thunderings, and an earthquake, and great hail.The reasonings, disturbances, and falsifications of goodness and truth then in the lower regions.

THE EXPOSITION

Then I was given a reed like a measuring rod. (11:1) This symbolically means that the Lord gave John the ability and power to learn and see the state of the church in heaven and in the world.

A reed symbolizes weak power, the kind a person has of himself, and a rod symbolizes strong power, the kind a person has from the Lord. Consequently John's being given a reed like a measuring rod symbolizes power from the Lord. That it was the ability and power to learn and see the state of the church in heaven and in the world is apparent from the events that follow in this chapter to the end.

[2] That a reed or length of cane symbolizes weak power such as a person has of himself is apparent from the following:

Look, you are relying on the staff of (a) broken reed, on Egypt, which, when a man leans on it, will go into his hand and pierce it. (Isaiah 36:6)

That... the inhabitants of Egypt may know that I am Jehovah, because they have been a staff of reed to the house of Israel. When they took hold of you with the hand, you broke and punctured all their shoulders... (Ezekiel 29:6-7)

Egypt symbolizes the natural person who relies on his own powers, and that is why it is called the staff of a broken reed.

A reed symbolizes weak power, in Isaiah:

A bruised reed He will not break, and smoking flax He will not extinguish. (Isaiah 42:3)

[3] A rod, on the other hand, symbolizes strong power, which comes from the Lord, here the power to learn the state of the church, because John used the rod to measure the temple and altar, and to measure means, symbolically, to learn, and the temple and altar symbolize the church, as depicted next.

A rod symbolizes power because in olden times people in the church made wooden rods, and wood symbolizes goodness. It also substituted for the right hand and supported it, and the right hand symbolizes power. It is owing to this that a scepter is a shortened rod, and a scepter symbolizes the power of a king. Moreover, "scepter" and "rod" in Hebrew are the same word. 1

[4] That a rod symbolizes power is apparent from the following passages:

Say, "How the strong staff is broken, the beautiful rod!" ...Come down from your glory, and sit in thirst. (Jeremiah 48:17-18)

Jehovah shall send the rod of Your strength out of Zion. (Psalms 110:2)

You punctured with his shafts the head of the faithless. (Habakkuk 3:14)

...Israel the rod of (Jehovah's) inheritance. (Jeremiah 10:16; 51:19)

Your rod and Your staff will comfort me. (Psalms 23:4)

Jehovah has broken the staff of the wicked... (Isaiah 14:5, cf. Isaiah 9:4, Psalms 125:3)

My people consult a piece of wood, and their staff answers them. (Hosea 4:12)

...Jehovah... takes away from Jerusalem... the whole staff of bread and the whole staff of water. (Isaiah 3:1, cf. Ezekiel 4:16; 5:16; 14:13, Psalms 105:16, Leviticus 26:26)

A staff of bread and of water symbolizes the power of goodness and truth, and Jerusalem symbolizes the church.

The rod of Levi with the name of Aaron on it, which in the Tabernacle blossomed with almonds (Numbers 17:2-10), symbolizes, in the spiritual sense, nothing else than the power of truth and goodness, because Levi and Aaron symbolized the truth and goodness of the church.

[5] That a rod symbolizes power is apparent from the power of Moses' rod: On being stretched out it turned water into blood (Exodus 7:20). It caused frogs to come up on the land of Egypt (Exodus 8:1ff.). It produced lice (Exodus 8:16f.). It summoned thunder and hail (Exodus 9:23ff.). It caused locusts to come (Exodus 10:12ff.). It caused the Red Sea to be parted and the waters to return (Exodus 14:16, 21, 26). It caused water to flow from the rock at Horeb (Exodus 17:5ff., Numbers 20:7-13). In Moses' hand it enabled Joshua to prevail over the Amalekites (Exodus 17:9-12).

And an angel's staff caused fire to come forth from a rock (Judges 6:21).

It is apparent from these instances that a rod or staff symbolizes power, and also elsewhere, as in Isaiah 10:5, 24, 26; 11:4; 14:29; 30:31-32, Ezekiel 19:10-14, Lamentations 3:1, Micah 7:14, Zechariah 10:11, Numbers 21:18.

Poznámky pod čarou:

1. I.e., מַטֶּה.

  
/ 962  
  

Many thanks to the General Church of the New Jerusalem, and to Rev. N.B. Rogers, translator, for the permission to use this translation.