La Bibbia

 

ആവർത്തനം 24

Studio

   

1 ഒരു പുരുഷന്‍ ഒരു സ്ത്രീയെ തിരഞ്ഞെടുത്തു വിവാഹം ചെയ്തശേഷം അവളില്‍ ദൂഷ്യമായ വല്ലതും കണ്ടിട്ടു അവന്നു അവളോടു അനിഷ്ടം തോന്നിയാല്‍ ഒരു ഉപേക്ഷണപത്രം എഴുതി കയ്യില്‍ കൊടുത്തു അവളെ വീട്ടില്‍നിന്നു അയക്കേണം.

2 അവന്റെ വീട്ടില്‍നിന്നു പുറപ്പെട്ടശേഷം അവള്‍ പോയി മറ്റൊരു പുരുഷന്നു ഭാര്യയായി ഇരിക്കാം.

3 എന്നാല്‍ രണ്ടാമത്തെ ഭര്‍ത്താവു അവളെ വെറുത്തു ഒരു ഉപേക്ഷണപത്രം എഴുതി കയ്യില്‍ കൊടുത്തു അവളെ വീട്ടില്‍നിന്നു അയക്കയോ അവളെ ഭാര്യയായിട്ടു എടുത്ത രണ്ടാമത്തെ ഭര്‍ത്താവു മരിച്ചുപോകയോ ചെയ്താല്‍

4 അവളെ ഉപേക്ഷിച്ച മുമ്പിലത്തെ ഭര്‍ത്താവിന്നു അവള്‍ അശുദ്ധയായശേഷം അവളെ പിന്നെയും ഭാര്യയായി പരിഗ്രഹിച്ചുകൂടാ; അതു യഹോവയുടെ മുമ്പാകെ അറെപ്പാകുന്നു; നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ടു മലിനമാക്കരുതു.

5 ഒരു പുരുഷന്‍ പുതുതായി ഒരു സ്ത്രീയെ പരിഗ്രഹിച്ചിരിക്കുമ്പോള്‍ അവന്‍ യുദ്ധത്തിന്നു പോകരുതു; അവന്റെമേല്‍ യാതൊരു ഭാരവും വെക്കരുതു; അവന്‍ ഒരു സംവത്സരത്തേക്കു വീട്ടില്‍ സ്വതന്ത്രനായിരുന്നു താന്‍ പരിഗ്രഹിച്ച ഭാര്യയെ സന്തോഷിപ്പിക്കേണം.

6 തിരികല്ലാകട്ടെ അതിന്റെ മേല്‍ക്കല്ലാകട്ടെ ആരും പണയം വാങ്ങരുതു; അതു ജീവനെ പണയം വാങ്ങുകയല്ലോ.

7 ആരെങ്കിലും തന്റെ സഹോദരന്മാരായ യിസ്രായേല്‍മക്കളില്‍ ഒരുത്തനെ മോഷ്ടിച്ചു അവനോടു കാഠിന്യം പ്രവര്‍ത്തിക്കയോ അവനെ വിലെക്കു വില്‍ക്കയോ ചെയ്യുന്നതു കണ്ടാല്‍ മോഷ്ടാവു മരണശിക്ഷ അനുഭവിക്കേണം. ഇങ്ങനെ നിങ്ങളുടെ ഇടയില്‍നിന്നു ദോഷം നീക്കിക്കളയേണം.

8 കുഷ്ഠരോഗത്തിന്റെ ബാധാകാര്യത്തില്‍ ഏറ്റവും സൂക്ഷിച്ചിരിപ്പാനും ലേവ്യരായ പുരോഹിതന്മാര്‍ നിങ്ങള്‍ക്കു ഉപദേശിച്ചു തരുന്നതുപോലെ ഒക്കെയും ചെയ്‍വാനും ജാഗ്രതയായിരിക്കേണം; ഞാന്‍ അവരോടു കല്പിച്ചതുപോലെ തന്നേ നിങ്ങള്‍ ചെയ്യേണം.

9 നിങ്ങള്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടശേഷം നിന്റെ ദൈവമായ യഹോവ വഴിയില്‍ വെച്ചു മിര്‍യ്യാമിനോടു ചെയ്തതു ഔര്‍ത്തുകൊള്‍ക.

10 കൂട്ടുകാരന്നു എന്തെങ്കിലും വായിപ്പകൊടുക്കുമ്പോള്‍ അവന്റെ പണയം വാങ്ങുവാന്‍ വീട്ടിന്നകത്തു കടക്കരുതു.

11 നീ പുറത്തു നില്‍ക്കേണം; വായിപ്പവാങ്ങിയവന്‍ പണയം നിന്റെ അടുക്കല്‍ പുറത്തു കൊണ്ടുവരേണം.

12 അവന്‍ ദരിദ്രനാകുന്നുവെങ്കില്‍ നീ അവന്റെ പണയം കൈവശം വെച്ചുകൊണ്ടു ഉറങ്ങരുതു.

13 അവന്‍ തന്റെ വസ്ത്രം പുതെച്ചു ഉറങ്ങി നിന്നെ അനുഗ്രഹിക്കേണ്ടതിന്നു സൂര്യന്‍ അസ്തമിക്കുമ്പോള്‍ പണയം നീ അവന്നു മടക്കിക്കൊടുക്കേണം; അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു നീതിയായിരിക്കും.

14 നിന്റെ സഹോദരന്മാരിലോ നിന്റെ ദേശത്തു നിന്റെ പട്ടണങ്ങളിലുള്ള പരദേശികളിലോ ദരിദ്രനും അഗതിയുമായ കൂലിക്കാരനെ നീ പീഡിപ്പിക്കരുതു.

15 അവന്റെ കൂലി അന്നേക്കന്നു കൊടുക്കേണം; സൂര്യന്‍ അതിന്മേല്‍ അസ്തമിക്കരുതു; അവന്‍ ദരിദ്രനും അതിന്നായി ആശിച്ചുകൊണ്ടിരിക്കുന്നവനുമല്ലോ. അവന്‍ നിനക്കു വിരോധമായി യഹോവയോടു നിലവിളിപ്പാനും അതു നിനക്കു പാപമായിത്തീരുവാനും ഇടവരുത്തരുതു.

16 മക്കള്‍ക്കു പകരം അപ്പന്മാരും അപ്പന്മാര്‍ക്കും പകരം മക്കളും മരണശിക്ഷ അനുഭവിക്കരുതു; താന്താന്റെ പാപത്തിന്നു താന്താന്‍ മരണശിക്ഷ അനുഭവിക്കേണം.

17 പരദേശിയുടെയും അനാഥന്റെയും ന്യായം മറിച്ചുകളയരുതു; വിധവയുടെ വസ്ഡത്രം പണയം വാങ്ങുകയുമരുതു.

18 നീ മിസ്രയീമില്‍ അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ അവിടെനിന്നു വീണ്ടെടുത്തു എന്നും ഔര്‍ക്കേണം; അതുകൊണ്ടാകുന്നു ഇക്കാര്യം ഞാന്‍ നിന്നോടു കല്പിക്കുന്നതു.

19 നിന്റെ വയലില്‍ വിളവു കൊയ്തിട്ടു ഒരു കറ്റ വയലില്‍ മറന്നുപോന്നാല്‍ അതിനെ എടുപ്പാന്‍ മടങ്ങിപ്പോകരുതു; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിക്കേണ്ടതിന്നു അതു പരദേശിക്കും അനാഥന്നും വിധവേക്കും ഇരിക്കട്ടെ.

20 ഒലിവുവൃക്ഷത്തിന്റെ ഫലം തല്ലുമ്പോള്‍ കൊമ്പു തപ്പിപ്പറിക്കരുതു; അതു പരദേശിക്കും അനാഥന്നും വിധവേക്കും ഇരിക്കട്ടെ.

21 മുന്തിരിത്തോട്ടത്തിലെ പഴം അറുത്തെടുക്കുമ്പോള്‍ കാലാ പെറുക്കരുതു; അതു പരദേശിക്കും അനാഥന്നും വിധവേക്കും ഇരിക്കട്ടെ; നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നു ഔര്‍ക്കേണം; അതുകൊണ്ടാകുന്നു ഞാന്‍ ഇക്കാര്യം നിന്നോടു കല്പിക്കുന്നതു.

   

Dalle opere di Swedenborg

 

Arcana Coelestia #5135

Studia questo passo

  
/ 10837  
  

5135. For in being carried off by theft I was carried away. That this signifies that celestial things were alienated by evil, is evident from the representation of Joseph, who says these things of himself, as being the celestial in the natural (n. 5086, 5087, 5106), consequently the celestial things therein; and from the signification of “being carried off by theft,” as being to be alienated by evil; for “to steal” is to alienate, and “theft” is the evil which alienates, and also the evil which claims the celestial things that are in the natural. “Theft” signifies alienation in respect to the abode of which it takes possession, and from which it casts out goods and truths, and which it fills with evils and falsities; “theft” also signifies the claiming of what belongs to others when it attributes to itself and makes its own the goods and truths which are in that abode, and also when it applies them to evils and falsities. That it may be known what “theft” is in the spiritual sense, it is necessary to state how the case is with evils and falsities when they enter and take possession of the abode, and also when they claim the goods and truths which are there.

[2] From infancy until childhood, and sometimes till early manhood, by instruction from his parents and teachers a man is imbued with goods and truths; for he then learns them with avidity, and believes them in simplicity. The state of innocence favors them and adapts them to the memory, but places them only at the first threshold; for the innocence of infancy and childhood is not internal innocence which affects the rational, but is external innocence which affects only the exterior natural (see n. 2306, 3183, 3494, 4563, 4797). But when the man grows older and begins to think from himself, and not as before from parents and teachers, he then takes up again and as it were ruminates the things which he had before learned and believed, and either confirms them, or doubts about them, or denies them. If he confirms them, it is a sign that he is in good; if he denies them, it is a sign that he is in evil; but if he doubts about them, it is a sign that in succeeding years he will accede either to the affirmative or to the negative.

[3] The things which man as a little child in its first age learns eagerly or believes, and which he afterward either confirms, or doubts about, or denies, are especially these: that there is a God, and that He is one; that He has created all things; that He rewards those who do well, and punishes those who do evil; that there is a life after death, in which the evil go to hell and the good to heaven, thus that there is a hell and a heaven, and that the life after death is eternal; also that he ought to pray daily, and this with humility; that the Sabbath day is to be kept holy; that parents are to be honored; and that no one must commit adultery, murder, or theft; with other like things. These things man imbibes and is imbued with from early childhood; but when he begins to think from himself and to lead himself, if he confirms such things in himself, and adds to them things which are still more interior, and lives according to them, then it is well with him; but if he begins to infringe these things, and at last to deny them, however much for the sake of civil laws and for the sake of society he may live in externals according to them, he is then in evil.

[4] This evil is what is signified by “theft,” insofar as like a thief it takes possession of the abode in which good has been before, and insofar as with many it takes away the goods and truths which had been there before, and applies them to confirm evils and falsities. The Lord insofar as possible then removes from that abode the goods and truths of early childhood, and withdrawing them toward the interiors stores them up in the interior natural for use. These goods and truths stored up in the interior natural are signified in the Word by “remains” (see n. 468, 530, 560, 561, 660, 661, 1050, 1738, 1906, 2284). But if evil steals the goods and truths there, and applies them to confirm evils and falsities, especially if it does this from deceit, then it consumes these remains; for it then mingles evils with goods and falsities with truths till they cannot be separated, and then it is all over with the man.

[5] That such things are signified by “theft,” may be seen from the mere application of “theft” to the things of spiritual life. In spiritual life there are no other riches than the knowledges of good and truth, and no other possessions and inheritances than the felicities of life arising from goods and their truths. As before said, to steal these things is “theft” in the spiritual sense; and therefore by “thefts,” in the Word, nothing else is signified in the internal sense; as in Zechariah:

I lifted up mine eyes, and saw, when behold a flying roll. Then said he unto me, This is the curse that goeth forth upon the faces of the whole earth; for everyone that stealeth hence, like it is innocent; and everyone that sweareth, like it is innocent. I have cast it forth that it may enter into the house of the thief, and into the house of him that sweareth by My name for lying; and it shall pass the night in his house, and shall consume it and the wood thereof and the stones thereof (Zech. 5:1, 3-4

the evil which takes away the remains of good is signified by “him that stealeth,” and by the “house of the thief;” and the falsity which takes away the remains of truth is signified by “him that sweareth,” and by the “house of him that sweareth for lying;” the “faces of the whole earth” denote the universal church; therefore it is said that “the curse shall consume the house and the wood thereof and the stones thereof.” The “house” is the natural mind or man as to this mind (n. 3128, 3538, 4973, 5023); “wood” is the goods therein (n. 2784, 2812, 3720, 4943); and the “stones” are truths (n. 643, 1298, 3720).

[6] Profanation and hence the taking away of good and truth are signified in the spiritual sense by the deed of Achan, who took of the accursed things a mantle of Shinar, two hundred shekels of silver, and a wedge of gold, and hid them in the earth in the midst of his tent, and who therefore was stoned, and all the things were burned; as is related in Joshua:

Jehovah said unto Joshua, Israel hath sinned, they have transgressed My covenant which I commanded them; and they have taken of the accursed thing, and have stolen, lied, and have put it among their vessels (Josh. 7:10-11, 21, 25);

by “accursed things” were meant falsities and evils, which were in no wise to be mixed up with holy things; the “mantle of Shinar, shekels of silver, and wedge of gold” are in the spiritual sense species of falsity; “hiding them under the earth in the midst of the tent” signified a commixture with holy things. (That a “tent” denotes what is holy may be seen above, n. 414, 1102, 1566, 2145, 2152, 3312, 4128, 4391, 4599.) These things were signified by Israel’s “stealing, lying, and putting it among their vessels;” for “vessels” are holy truths (see n. 3068, 3079, 3316, 3318).

[7] In Jeremiah:

I will bring the issue of Esau upon him, the time that I shall visit him. If grape gatherers came to thee, would they not leave some grape gleanings? If thieves by night, would they not destroy a sufficiency? I will strip Esau, I will uncover his secret things, and he shall not be able to hide, his seed is devastated, and his brethren, and his neighbors, and he is not (Jeremiah 49:8-10); where “Esau” denotes the evil of the love of self to which falsities are adjoined (n. 3322). That this evil consumes the remains of good and truth is signified by “thieves in the night destroying a sufficiency;” and by “his seed, his brethren, and his neighbors being devastated, and he is not.” “Seed” denotes the truths which are of faith from charity (n. 1025, 1447, 1610, 1940, 2848, 3038, 3310, 3373); “brethren” denote the goods which are of charity (n. 367, 2360, 2508, 2524, 3160, 3303, 3459, 3815, 4121, 4191); “neighbors” denote the adjoined and related truths and goods which belong to him.

[8] Something similar is said of Esau in Obadiah:

If thieves come to thee, if overthrowers by night (how wilt thou be cut off!) will they not steal till they have enough? If grape gatherers come to thee, will they not leave some clusters? (Obad. 1:5);

“grape gatherers” denote falsities which are not from evil; by these falsities the goods and truths stored up by the Lord in man’s interior natural (that is, remains) are not consumed, but by falsities derived from evils, which steal truths and goods and also by wrong applications employ them to confirm evils and falsities.

[9] In Joel:

A great people and mighty, they shall run like heroes; they shall climb the wall like men of war; and they shall march everyone in his ways; they shall run to and fro in the city; they shall run on the wall; they shall climb up into the houses; they shall enter in through the windows like a thief (Joel 2:2, 7, 9);

a “great people and mighty” denotes falsities fighting against truths (n. 1259, 1260); and because they fight mightily in destroying truths, they are said to be “like heroes and men of war;” the “city” through which they are said to “run to and fro” denotes the doctrinals of truth (n. 402, 2268, 2449, 2712, 2943, 3216); the “houses into which they shall climb” denote the goods which they destroy (n. 710, 1708, 2048, 2233, 3128, 3652, 3720, 4982); the “windows through which they shall enter in” denote things intellectual and the derivative reasonings (n. 655, 658, 3391); hence they are compared to a “thief,” because they take possession of the abode previously occupied by truths and goods.

[10] In David:

As thou hatest discipline, and castest My words behind thee; if thou seest a thief thou runnest with him, and thy part is with adulterers. Thou openest thy mouth for evil, and with thy tongue thou weavest deceit (Psalms 50:17-19);

speaking of a wicked person, “to run with a thief” denotes to alienate truth from himself by means of falsity.

[11] In Revelation:

They repented not of their murders, nor of their enchantments, nor of their whoredoms, nor of their thefts (Revelation 9:21);

“murders” denote evils which destroy goods; “enchantments,” falsities therefrom which destroy truths; “whoredoms,” truths falsified; “thefts” goods thus alienated.

[12] In John:

Verily, verily, I say unto you, He that entereth not through the door into the sheepfold, but climbeth up some other way, he is a thief and a robber. But he that entereth in through the door is the shepherd of the sheep. I am the door; through Me if anyone enter in, he shall be saved, and shall go in and out, and shall find pasture. The thief cometh not but to steal, and to murder, and to destroy (John 10:1-2, 9-10);

here again a “thief” denotes the evil of merit; for he who takes away from the Lord what is His, and claims it for himself, is called a “thief.” As this evil closes the way and prevents good and truth from the Lord from flowing in, it is said “to murder” and “to destroy.” The same is signified by the commandment in the Decalogue:

Thou shalt not steal (Deuteronomy 5:19; see n. 4174).

From all this it is evident what is signified by the laws enacted in the Jewish Church in regard to thefts (as in Exodus 21:16; 22:1-4; Deuteronomy 24:7); for as all the laws in that church originated in the spiritual world, they correspond to the laws of order which are in heaven.

  
/ 10837  
  

Thanks to the Swedenborg Foundation for the permission to use this translation.

Dalle opere di Swedenborg

 

Arcana Coelestia #1259

Studia questo passo

  
/ 10837  
  

1259. Further, as regards nations signifying the goods and evils in worship, the case is this. In the most ancient times, as has been stated before, men lived distinguished into nations, families, and households, in order that the church on earth might represent the Lord’s kingdom, wherein all are distinguished into societies, and these societies into greater ones, and these again into still greater societies, and this according to the differences of love and of faith, in general and in particular, concerning which see n. 684, 685. Thus these in like manner are distinguished as it were into households, families, and nations. And hence it is that in the Word “houses, families, and nations” signify the goods of love and of the derivative faith; and an accurate distinction is there made between “nations” and “people.” A “nation” signifies good or evil, and a “people” truth or falsity, and this so constantly as never to vary, as may be seen from the following passages.

[2] In Isaiah:

In that day there shall be a root of Jesse, which standeth for an ensign of the peoples, unto it shall the nations seek, and His rest shall be a glory. In that day the Lord shall set His hand again the second time to acquire the remnant of His people, which shall be left from Assyria, and from Egypt, and from Pathros, and from Cush, and from Elam, and from Shinar, and from Hamath, and from the islands of the sea. And He shall set up an ensign for the nations, and shall assemble the outcasts of Israel, and gather together the dispersed of Judah (Isaiah 11:10-12).

Here “peoples” denote the truths, and “nations” the goods, of the church; and there is a manifest distinction made between them. The subject treated of is the Lord’s kingdom and the church, and in a universal sense every regenerate man. The signification of the names is as stated above; and by “Israel” is signified the spiritual things of the church, and by “Judah” its celestial things. Again:

The people that walked in darkness have seen a great light; Thou hast multiplied the nation, Thou hast magnified gladness for it (Isaiah 9:2-3).

The “people” here denote truths, and therefore are said to “walk in darkness,” and to “see light;” the “nation” denotes goods.

[3] And again:

What answer shall be made to the messengers of the nation? That Jehovah hath founded Zion, and in her shall the wretched ones of His people confide (Isaiah 14:32).

Here likewise the “nation” denotes good, and “people” truth. And again:

Jehovah Zebaoth will swallow up in this mountain the faces of the covering, of the covering over all peoples, and the veil that is spread over all nations (Isaiah 25:7).

Here a new church is spoken of, or the church of the nations; “peoples” denote its truths, and “nations” its goods. Again:

Open ye the gates, that the righteous nation that keepeth faithfulnesses may enter in (Isaiah 26:2),

where “nation” manifestly denotes goods. Again:

All the nations shall be gathered together, and the peoples shall be assembled (Isaiah 43:9).

This also is said of the church of the nations; “nations” denoting its goods, and “peoples” its truths. And because they are distinct from each other, both are treated of; otherwise there would be a vain repetition. Again:

Thus saith the Lord Jehovih, Behold I will lift up Mine hand to the nations, and will exalt My ensign to the peoples; and they shall bring thy sons in their bosom, and shall carry thy daughters upon their shoulder (Isaiah 49:22).

This is said of the Lord’s kingdom; and the “nations” in like manner denote goods, and the “peoples” truths.

[4] Again:

Thou shalt break forth on the right hand and on the left, and thy seed shall inherit the nations, and they shall inhabit the desolate cities (Isaiah 54:3);

treating of the Lord’s kingdom, and of the church which is called the church of the nations. That the “nations” denote the goods of charity, or, what is the same, those in whom there are goods of charity, is evident from its being said that the “seed”—or faith—“shall inherit” them; “cities” denote truths. Again:

Behold I have given Him for a witness to the peoples, a prince and lawgiver to the peoples. Behold, thou shalt call a nation that thou knewest not, and a nation that knew not thee shall run unto thee (Isaiah 55:4-5).

This is said of the Lord’s kingdom; “peoples” denote truths; “nations” goods. Those in the church who are endowed with the good of charity are “nations,” and those who are endowed with the truths of faith are “peoples;” for goods and truths are predicated according to the subjects in whom they are. Again:

Nations shall walk to thy light, and kings to the brightness of thy rising. Then thou shalt see and flow together, and thine heart shall be amazed and be enlarged; because the multitude of the sea shall be converted unto thee, the army of the nations shall come unto thee (Isaiah 60:3, 5);

treating of the Lord’s kingdom, and of the church of the nations. “Nations” here denote goods; “kings,” who belong to peoples, truths.

[5] In Zephaniah:

The remains of My people shall spoil them, and the residue of My nation shall inherit them (Zephaniah 2:9).

In Zechariah:

Many peoples and numerous nations shall come to seek Jehovah of Armies in Jerusalem (Zechariah 8:22).

“Jerusalem” denotes the Lord’s kingdom, and the church; “peoples” those who are in the truths of faith; “nations” those who are in the good of charity; and therefore they are mentioned distinctively.

In David:

Thou wilt deliver Me from the contentions of the people; Thou wilt set Me for the head of the nations; a people whom I have not known shall serve Me (Psalms 18:43).

Here likewise the “people” denote those who are in truths; and the “nations” those who are in good; and they are both mentioned because they constitute the man of the church. Again:

The peoples shall confess Thee, O God, all the peoples shall confess Thee, the nations shall be glad and shall exult, because Thou shalt judge the peoples in uprightness, and shalt lead the nations into the land (Psalms 67:4-5).

Here “peoples” manifestly denote those who are in the truths of faith; and “nations” those who are in the good of charity.

[6] In Moses:

Remember the days of eternity, understand the years of generation and generation; ask thy father, and he will show thee; thine elders, and they will tell thee. When the Most High gave to the nations their inheritance, and separated the sons of man, He set the bounds of the peoples according to the number of the sons of Israel (Deuteronomy 32:7-8).

This is said of the Most Ancient Church, and of the Ancient Churches, which are “the days of eternity, and the years of generation and generation;” and in which they who were in the good of charity were called “nations,” to whom an inheritance was given; and they who were in the derivative truths of faith were called “sons of man,” and afterwards “peoples.” It was because the goods of the church are signified by “nations,” and its truths by “peoples,” that it was said concerning Esau and Jacob, while they were yet in the womb,

Two nations are in thy womb, and two peoples shall be separated from thy bowels (Genesis 25:23).

From these passages it may now be seen what the church of the nations is, in its genuine sense. The Most Ancient Church was a true church of the nations, and so afterwards was the Ancient Church.

[7] Because those who are in charity are called “nations,” and those who are in faith “peoples,” the priesthood of the Lord is predicated of nations-because of things celestial, which are goods-and His royalty of peoples-because of spiritual things, which are truths. This was also represented in the Jewish Church, where before they had kings they were a nation, but after they received kings they became a people.

  
/ 10837  
  

Thanks to the Swedenborg Foundation for the permission to use this translation.