ആവർത്തനം 17

Studovat vnitřní smysl

       

1 വല്ല ഊനമോ വിരൂപതയോ ഉള്ള കാളയെ എങ്കിലും ആടിനെ എങ്കിലും നിന്റെ ദൈവമായ യഹോവേക്കു യാഗം കഴിക്കരുതു; അതു നിന്റെ ദൈവമായ യഹോവേക്കു വെറുപ്പു ആകുന്നു.

2 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ഏതൊരു പട്ടണത്തിലെങ്കിലും നിന്റെ ദൈവമായ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു അവന്റെ നിയമം ലംഘിക്കയും

3 ഞാന്‍ കല്പിച്ചിട്ടില്ലാത്ത അന്യദൈവങ്ങളെയോ സൂര്യചന്ദ്രന്മാരെയോ ആകാശത്തിലെ ശേഷം സൈന്യത്തെയോ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്ത പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ നിങ്ങളുടെ ഇടയില്‍ കണ്ടുപിടിക്കയും

4 അതിനെക്കുറിച്ചു നിനക്കു അറിവുകിട്ടുകയും ചെയ്താല്‍ നീ നല്ലവണ്ണം ശോധനകഴിച്ചു അങ്ങനെയുള്ള മ്ളേച്ഛത യിസ്രായേലില്‍ നടന്നു എന്നുള്ളതു വാസ്തവവും കാര്യം യഥാര്‍ത്ഥവും എന്നു കണ്ടാല്‍

5 ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം.

6 മരണയോഗ്യനായവനെ കൊല്ലുന്നതു രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേല്‍ ആയിരിക്കേണം; ഏകസാക്ഷിയുടെ വാമൊഴിമേല്‍ അവനെ കൊല്ലരുതു.

7 അവനെ കൊല്ലേണ്ടതിന്നു ആദ്യം സാക്ഷികളുടെയും പിന്നെ സര്‍വ്വജനത്തിന്റെയും കൈ അവന്റെമേല്‍ ചെല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയില്‍ നിന്നു ദോഷം നീക്കിക്കളയേണം.

8 നിന്റെ പട്ടണങ്ങളില്‍ കുലപാതകമാകട്ടെ വസ്തുസംബന്ധമായ വ്യവഹാരമാകട്ടെ അടികലശലാകട്ടെ ഇങ്ങിനെയുള്ള ആവലാധികാര്യങ്ങളില്‍ വല്ലതും വിധിപ്പാന്‍ നിനക്കു പ്രയാസം ഉണ്ടായാല്‍ നീ പുറപ്പെട്ടു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു പോകേണം.

9 ലേവ്യരായ പുരേഹിതന്മാരുടെ അടുക്കലും അന്നുള്ള ന്യായാധിപന്റെ അടുക്കലും ചെന്നു ചോദിക്കേണം; അവര്‍ നിനക്കു വിധി പറഞ്ഞുതരും. നിലക്കുന്ന പുരോഹിതന്റെയോ ന്യായാധിപന്റെയോ വാക്കു കേള്‍ക്കാതെ ആരെങ്കിലും അഹങ്കാരം കാണിച്ചാല്‍ അവന്‍ മരിക്കേണം; ഇങ്ങനെ യിസ്രായേലില്‍നിന്നു ദോഷം നീക്കിക്കളയേണം. രാജാവിനെ എന്റെമേല്‍ ആക്കുമെന്നു പറയുമ്പോള്‍ാലം ഒക്കെയും അതു വായിക്കയും വേണം.

   Studovat vnitřní smysl

Explanation of Deuteronomy 17      

Napsal(a) Alexander Payne

Verse 1. The service rendered to the Lord must be the very best the soul can give.

Verses 2-7. Any thought or affection which averts the soul from the Divine Humanity to be destroyed out of the mind.

Verses 8-13. Matters that cannot be decided in the external mind to be submitted to the judgement of heaven.

Verses 14-20. When the soul is perfected it will acquire and be governed by definite principles of action, in accordance with its perception of good, but these must be kept constantly subservient to the laws of heaven.

Swedenborg

Výklad(y) nebo odkazy ze Swedenborgových prací:

Arcana Coelestia 666, 2441, 4197, 7456

Apocalypse Revealed 53, 447, 919

Heaven and Hell 122


Odkazy ze Swedenborgových nevydaných prací:

Apocalypse Explained 401, 573, 655, 701

Jiný komentář

  Příběhy:Skočit na podobné biblické verše

പുറപ്പാടു് 18:16, 22:19

ലേവ്യപുസ്തകം 20:2, 22:20, 23

സംഖ്യാപുസ്തകം 35:30

ആവർത്തനം 1:17, 4:19, 11:16, 12:5, 11, 14, 13:6, 10, 13, 15, 16:18, 19:15, 21:5, 21, 22:21, 22, 24, 24:7, 25:1, 33:10

യോശുവ 23:16

ന്യായാധിപന്മാർ 6:31, 20:13

ശമൂവേൽ 2 15:2

രാജാക്കന്മാർ 2 21:3

ദിനവൃത്താന്തം 1 26:29

ഇയ്യോബ് 31:28

സങ്കീർത്തനങ്ങൾ 122:5

യേഹേസ്കേൽ 44:24

സെഖർയ്യാവു 7:3

മത്തായി 18:16

പ്രവൃത്തികൾ 7:58

Významy biblických slov

സ്ത്രീ
The word "woman" is used a number of different ways in the Bible – as a simple description, as someone connected to a man ("his...

കല്ലെറിഞ്ഞു
The act of 'stoning' means condemnation and a curse, because of the destruction of truth in the church.

ആദ്യം
Why would it be insulting for a man to refer to his married partner as his “first wife”? Because it implies there will be a...

കൈ
Scientists believe that one of the most crucial developments in the evolution of humans was bipedalism – walking on two legs. That left our hands...

വിധി
Judgement' pertains to the Lord's divine human and holy proceeding. Judgment' has two sides, a principle of good, and a principle of truth. The faithful...


Přeložit: